Kerala Rain Alert: സംസ്ഥാനത്ത് കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴി; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Kerala Weather Report: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ട് ഉദ്ദേശിക്കുന്നത്

Kerala Rain Alert: സംസ്ഥാനത്ത് കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴി; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Image Credit: File photoSource: Bureau

About the Author