Petrol Diesel Price Today : തുട‍ർച്ചയായി മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു, സംസ്ഥാനത്ത് ഇന്നത്തെ ഇന്ധന വില ഇങ്ങനെയാണ്

രാജ്യത്ത് ഇന്ധന വിലയിൽ തുട‍ർച്ചയായി മൂന്നാം ദിവസവുംമാറ്റമില്ലാതെ തുടരുന്നു. 26 ദിവസങ്ങളായി മാറ്റമില്ലാതെയിരുന്ന ഇന്ധന വിലയിൽ മാർച്ച് 24ന് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

Petrol Diesel Price Today : തുട‍ർച്ചയായി മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു, സംസ്ഥാനത്ത് ഇന്നത്തെ ഇന്ധന വില ഇങ്ങനെയാണ്
Image Credit: Petrol Price (File Photo)Source: Bureau

About the Author

Trending

  • News
  • Photos
  • Videos