അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ തനിക്ക് ദി പ്രീസ്റ്റിലൂടെ ലഭിച്ചുവെന്ന് നടി നിഖില വിമൽ

തനിക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ ദി പ്രീസ്റ്റിലൂടെ ലഭിച്ചുവെന്നും താൻ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും നടി നിഖില വിമൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ തനിക്ക് ദി പ്രീസ്റ്റിലൂടെ ലഭിച്ചുവെന്ന് നടി നിഖില വിമൽ
Image Credit: File Photo

About the Author