viral video: പ്രായത്തെ വെല്ലുന്ന പ്രകടനം; സോഷ്യൽ മീഡിയ കയ്യടക്കി മുത്തശ്ശി...

മുഖഭാവങ്ങളാണ് മുത്തശ്ശിയുടെ നൃത്തത്തിന്റെ പ്രത്യേകത.  'കാറ്റിൽ ചെപ്പുകിലുക്കി ദലമർമ്മരങ്ങളിൽ' എന്ന ഗാനത്തിനായിരുന്നു മുത്തശ്ശിയുടെ പ്രകടനം.   

Last Updated : Apr 24, 2020, 02:09 AM IST
viral video: പ്രായത്തെ  വെല്ലുന്ന പ്രകടനം; സോഷ്യൽ മീഡിയ കയ്യടക്കി മുത്തശ്ശി...

കലയ്ക്ക് പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിക്കുന്ന പ്രകടനവുമായി എത്തിയിരിക്കുന്ന ഈ മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  കലയെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവർക്ക് ഏതു പ്രായത്തിലും ഇത് നിസാരമാണ്. 

Also read: viral video: 'കാതിൽ തേൻമഴയായ്' നിത്യഹരിത ഗാനത്തിന് ചുവടുവെച്ച് താരങ്ങൾ... 

അതിഗംഭീര നൃത്ത പ്രകടനത്തോടെ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്ന താരം ചില്ലറക്കാരിയൊന്നുമല്ല. പ്രശസ്ത കൊറിയോഗ്രാഫറായ ബിജു ധ്വനി തരംഗിന്റെ അമ്മയാണ്.  ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 

Also read: അപൂർവ്വ കാഴ്ച; പിങ്ക് നിറത്തിൽ കുളിച്ച് നവി മുംബൈ..! 

മുഖഭാവങ്ങളാണ് മുത്തശ്ശിയുടെ നൃത്തത്തിന്റെ പ്രത്യേകത.  'കാറ്റിൽ ചെപ്പുകിലുക്കി ദലമർമ്മരങ്ങളിൽ' എന്ന ഗാനത്തിനായിരുന്നു മുത്തശ്ശിയുടെ പ്രകടനം.  ബിജുവിന്റെ ഔദ്യോഗിക ടിക്-ടോക്കിൽ വന്ന ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

വീഡിയോ കാണാം:

Trending News