Hit List Movie: ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും

നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമൻ്റെ പുത്രൻ വിജയ് കനിഷ്‌ക ഹിറ്റ് ലിസ്റ്റിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു.

Hit List Movie: ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും

About the Author