ആരോഗ്യപരിപാലനത്തിന് കിലോമീറ്ററുകൾ താണ്ടി സണ്ണി ലിയോണി, ചിത്രം വൈറലാകുന്നു..!

തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.    

Last Updated : Sep 7, 2020, 08:13 AM IST
    • ആരോഗ്യത്തിനും ഫിറ്റ്നസിലും വളരെയധികം പ്രാധാന്യം നൽകുന്ന താരമാണ് സണ്ണി ലിയോൺ.
    • തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
ആരോഗ്യപരിപാലനത്തിന് കിലോമീറ്ററുകൾ താണ്ടി സണ്ണി ലിയോണി, ചിത്രം വൈറലാകുന്നു..!

ആരോഗ്യത്തിനും ഫിറ്റ്നസിലും വളരെയധികം പ്രാധാന്യം നൽകുന്ന താരമാണ് സണ്ണി ലിയോൺ.  അതുപോലെ തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.  

Also read: ലോകത്തെ ഏറ്റവും സുന്ദരനായ അസുരൻ എന്റെ പ്രിയപ്പെട്ടവനാണ്.. !

ഇപ്പോഴിതാ അങ്ങനെ പങ്കുവെച്ച ഒരു ചിത്രം വൈറൽ ആകുകയാണ്.  ആരോഗ്യപരിപാലനത്തിന് കിലോമീറ്ററുകൾ താണ്ടിയ ചിത്രമാണ് സണ്ണി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.  

 

 
 
 
 

 
 
 
 
 
 
 
 
 

From the time I woke up till now I have walked 14km. Lol and this hike was a part of it. #nofilter corona virus sucks big time!

A post shared by Sunny Leone (@sunnyleone) on

 

അതിരാവിലെ താൻ 14 കിലോമീറ്റർ നടന്നുവെന്നാണ് താരം ഇൻസ്റ്റായിൽ കുറിച്ചത്.  സണ്ണിയുടെ ഈ ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.  ഭർത്താവും കുട്ടികളുമൊന്നിച്ച് ലോസ് ആഞ്ചൽസിലാണ് സണ്ണി ലിയോൺ ഇപ്പോൾ താമസിക്കുന്നത്.  

Trending News