ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്!!

ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്!!

Last Updated : May 12, 2020, 07:28 PM IST
ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്!!

മനാമ: ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്!!

പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ രവി പിള്ളയാണ് നാട്ടിലേക്ക് വരനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ടിക്കറ്റ് സൗജന്യമായി നല്‍കുന്നത്. ബഹറൈനില്‍ നിന്നും നാട്ടിലെത്താന്‍ യാത്രാനുമതി ലഭിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ടിക്കറ്റെടുക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്ന നൂറു പേര്‍ക്കാണ് ടിക്കറ്റ് നല്‍കുക. 

അര്‍ഹരായ പലരും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ബഹറൈനില്‍ തന്നെ തുടരുകയാണ്. ഈ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ തീരുമാനമെന്ന് രവി പിള്ള അറിയിച്ചു. 

Trending News