Transgender Marriage: പ്രവീൺ നാഥും റിഷാനും നേരത്തേ ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയും പിന്തുണയോടെയും ആണ് ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.
Nun- Monk Marriage: എതിർപ്പുകളെ അവഗണിച്ച് ഒരു ദിവസം മേരി ഒരു ബ്രഷ് മാത്രം ബാഗിലിട്ട് മഠം വിട്ട് ഇറങ്ങുകയായിരുന്നു. പിന്നീടൊരിക്കലും സിസ്റ്റർ മേരി എലിസബത്തായി മടങ്ങിയില്ല
ബോളിവുഡും ആരാധകരും ഒരു പോലെ കാത്തിരുന്ന താരവിവാഹമായിരുന്നു റൺബീർ-ആലിയ വിവാഹം. ഏപ്രിൽ 14 ന് ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.