ട്രംപിന് പിന്തുണയുമായി മസ്ക്. യു.എസ് ഭരണഘടനയെ പിന്തുണക്കുന്ന ഓൺലൈൻ പെറ്റിഷനിൽ ഒപ്പുവെക്കുന്നവരിൽ നിന്നും ഒരാൾക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ നൽകുമെന്ന് മസ്ക്
വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്
നയ ലംഘനം നടത്തിയ കാരണങ്ങളാല്‍ ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് ഇലോൺ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. ഡിസംബർ 26 മുതൽ ജനുവരി 25 വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ ആകെ 2,33,160 അക്കൗണ്ടുകൾ നിരോധിച്ചു.
Meta Introduced new App Threads: ഹാഷ് ടാഗുകളും ട്രെൻഡിങ്ങുകളും ഒന്നുമില്ലെങ്കിലും നിരവധി പേരാണ് ട്വിറ്റെർ ഉപേക്ഷിച്ച് ത്രെഡിലെത്തിയത്.ഇലോൺ മസ്കിന്റെ ഭരണപരിഷ്കാരങ്ങളാണ് ഇതിന് പിന്നിലുള്ള കാരണമെന്നാണ് നിരീക്ഷണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.