ഡല്‍ഹി കൂടാതെ, പഞ്ചാബിലും ഐതിഹാസിക വിജയം നേടി അധികാരത്തില്‍ എത്തിയതോടെ ആം ആദ്മി പാര്‍ട്ടി ആവേശത്തിലാണ്. പഞ്ചാബില്‍ അധികാരത്തില്‍ എത്തിയതോടെ ജനക്ഷേമകരമായ പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരിയ്ക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്കിയ ആത്മവിശ്വാസത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് 'കേരളപര്യടനം' നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് കേരളത്തിലെ വടക്കന്‍ ജില്ലകള്‍ പോളിംഗ് ബൂത്തിലെത്തുകയാണ്... ഒന്നും രണ്ടും ഘട്ടങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആവേശമാണ് വോട്ടര്‍മാരില്‍ കാണുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും ആവേശം ഒട്ടും കുറവല്ല... പോളിംഗ് അഞ്ചാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ 36% പേര് സമ്മതിദാന അവകാശം വിനിയോഗിച്ചു....
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് താരത്തിന് വോട്ട് ചെയ്യാൻ സാധിക്കാത്തത്. സാധരണ എല്ലാ തെരഞ്ഞെടുപ്പിലും താരം തിരക്കുകൾക്കിടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തുമായിരുന്നു.
കോവിഡ് സാഹചര്യം മുൻ നിർത്തി ഇത്തവണ മൂന്ന് ഘട്ടങ്ങളിലായിയാണ് തെരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തുപരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.