ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെയും പ്രവർത്തകർ പ്രതേഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിന് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു
Secretariat staff: വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടറിയേറ്റിൽ നിക്ഷേപിക്കുന്നത് പതിവ് സംഭവമാകുന്നതിനിടെയാണ് പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ്ങ് വിഭാഗം തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
നിയമസഭയ്ക്കുള്ളിലെ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതക്കാലത്തേക്ക് പിരിഞ്ഞിരുന്നു. ഇതെ തുടർന്നാണ് യുഡിഎഫ് എൽഡിഎഫ് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്
ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി. മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്.
അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീഷണല്‍ സെക്രട്ടറി വരെയുള്ള ഓഫീസര്‍മാരുടെ ഫയല്‍ പരിശോധനാതലങ്ങള്‍ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകള്‍ സംബന്ധിച്ചും രൂപമായി.
രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. താൻ സമരം ചെയ്യുന്നത് ഒരു പാർട്ടിക്കും എതിരായിട്ടല്ലെന്നും സര്‍ക്കാരിന്റെ മുന്നിലേക്ക് പ്രശ്നം അവതരിപ്പിക്കുകയാണെന്നും അനുപമ (Amupama) പറഞ്ഞു.
All Kerala Retail Ration Dealers Association സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ 9-ാം ദിനത്തിലെ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്ന കടുത്തുരുത്തി എംഎൽഎ.
രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.