WCC about dileep case: പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോൽപ്പിക്കാൻ പാടുണ്ടോ? കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകൾ കാണാൻ ആരേയും അനുവദിക്കില്ല' എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം.
കഴിഞ്ഞ ദിവസം ഇന്ത്യൻഎക്സ്പ്രസ്സിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഇന്ദ്രൻസിന് വിമർശനുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഫേസ്ബുക്കിൽ താരം തൻറെ നിലപാട് വ്യക്തമാക്കിയത്.
Women in Cinema Collective Against Padavettu Movie Director: അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
Vijay Babu in AMMA General Body Meeting : വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്, നടൻ ഹരീഷ് പേരടിയുടെ സംഘടനയിൽ നിന്നുള്ള രാജി, ഷമ്മി തിലകനെതിരായ നടപടി. പരാതി പരിഹാര കമ്മറ്റിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ച സംഭവം എന്നിവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
Hema Commission Report റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു, എന്നിട്ട് റിപ്പോർട്ട് പുറത്ത് വിടാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വനിതാ കമ്മീഷൻ അധ്യക്ഷ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
Hema Commission Report കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി WCC അംഗങ്ങൾ നടത്തിയ ചർച്ചയിൽ സമർപ്പിച്ച കത്ത് വനിത സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രി വെളിപ്പെടുത്തുന്നത്
കേസിന്റെ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചു പണി തങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിക്കും വിധമാണെന്ന് WCC സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
Actor VInayakan Controversey കേൾക്കുമ്പോൾ വിനായകന്റെ വാക്കുകൾ വിഢുവായിത്തമായിട്ടോ തമാശയായിട്ടോ തോന്നിയേക്കാം. എന്നാൽ ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് സ്ത്രീ പുരുഷന്റെ ലൈംഗിക ഉപകരണമെന്നുള്ള ക്രൂരമായ സമൂഹിക നിലപാടാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.