കടുത്ത ഫുട്ബോള്‍ ആരാധാകനാണ് എംഎം മണി. ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ട്. എങ്കിലും നേര്‍ക്ക് നേര് പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല് ഫുട്ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് എംഎം മണിയുടെ പ്രതീക്ഷ.
Argentina Vice President Assassination Attempt Video : നിറച്ച തോക്കുമായി വൈസ് പ്രസിഡന്റിന് നേരെ പോയിന്റ് ബ്ലാങ്കിൽ വെടി ഉതിർക്കാൻ ശ്രമിക്കവെ സുരക്ഷ സേന തട്ടിമാറ്റുകയായിരുന്നു.
Argentina vs Italy live streaming in India ഇന്ത്യൻ സമയം രാത്രി 12.15ന് ലണ്ടണിലെ വിമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ട് വൻകരയുടെയും ചാമ്പ്യന്മാർ തമ്മിൽ ഏറ്റമുട്ടുന്നത്.
Angel D Maria 22-ാം മിനിറ്റിൽ അർജന്റീനയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മധ്യ നിരയിൽ നിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ ഡി മരിയ ബ്രസീലയൻ ബോക്സിൽ നിന്ന് ഏറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണിന് ചിപ്പിലൂടെ മറികടന്ന് ഗോളാക്കി
Copa America 2021 രണ്ടാം സെമി-ഫൈനലിൽ കൊളംബിയയെ തോൽപിച്ച് അർജിന്റീന ഫൈനലിൽ പ്രവേശിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ഫൈനലിലേക്ക് പ്രവേശിച്ചത്.
ഇരു ടീമുകൾളും അങ്ങോട്ടും ഇങ്ങോട്ടും ആക്രമണം നടത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പല അവസരങ്ങൾ ലഭിച്ചെങ്കിൽ അർജന്റീനയുടെയും ചിലിയുടെ താരങ്ങൾ ലക്ഷ്യം സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.
ഗര്‍ഭച്ഛിദ്രം നിയമപരമാക്കി പോപ്പ് ഫ്രാന്‍സിസിന്റെ നാട്... കത്തോലിക്കാ സഭയുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.