arunachal pradesh

ലോക്ക് ഡൗണിൽ മുഴു പട്ടിണി, ഒടുവിൽ... !!

ലോക്ക് ഡൗണിൽ മുഴു പട്ടിണി, ഒടുവിൽ... !!

12 അടി നീളമുള്ള രാജാവെമ്പാലയെയാണ് ഇവർ കൊന്ന് ഭക്ഷണമാക്കിയത്.     

Apr 20, 2020, 10:40 PM IST
ഏപ്രിൽ 30 വരെ  Lock down നീട്ടി  അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി...

ഏപ്രിൽ 30 വരെ Lock down നീട്ടി അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി...

  തമിഴ് നാടിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ Lock down ഏപ്രിൽ 30 വരെ  നീട്ടി അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി ... 

Apr 13, 2020, 10:47 PM IST
അരുണാചൽ പ്രദേശ്‌ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അമിത് ഷായുടെ സന്ദർശനത്തെ ചൈന എതിർക്കുന്നത് ന്യായമല്ല: MEA

അരുണാചൽ പ്രദേശ്‌ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അമിത് ഷായുടെ സന്ദർശനത്തെ ചൈന എതിർക്കുന്നത് ന്യായമല്ല: MEA

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ വിമര്‍ശിച്ച ചൈനയുടെ നിലപാടിനെ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

Feb 20, 2020, 10:18 PM IST
അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ഉഭയകക്ഷി കരാര്‍ ലംഘിച്ചതായി ചൈന..!

അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ഉഭയകക്ഷി കരാര്‍ ലംഘിച്ചതായി ചൈന..!

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ ഇടഞ്ഞ് ചൈന.. ഇന്ത്യ ഉഭയകക്ഷി കരാര്‍ ലംഘിച്ചെന്ന രൂക്ഷ വിമര്‍ശനം..!

Feb 20, 2020, 08:35 PM IST
അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം

അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം

സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കുകളോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

Jul 20, 2019, 01:38 PM IST
എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

എഎന്‍ 32 ദുരന്ത൦: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ ഇന്ന് അസമിലുള്ള ജോർഹട്ട് എയർബേസിലെത്തിക്കും.

Jun 14, 2019, 09:49 AM IST
എഎന്‍ 32 ദുരന്ത൦: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

എഎന്‍ 32 ദുരന്ത൦: 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന്  ദുരന്തസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ വിമാനത്തിലെ 13 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്‍റെ ബ്ലാക് ബോക്സും കണ്ടെടുത്തു.

Jun 13, 2019, 06:57 PM IST
എഎന്‍ 32 ദുരന്തം: 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു

എഎന്‍ 32 ദുരന്തം: 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു

അസമിലെ ജോര്‍ഹട്ടില്‍ നിന്നും ജൂണ്‍ 3ന് പറന്ന വിമാനം അരുണാചലില്‍ വച്ചാണ് കാണാതായത്.   

Jun 13, 2019, 01:51 PM IST
എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

എഎന്‍ 32 ദുരന്ത൦: അപകട സ്ഥലത്ത് എത്താന്‍ ശ്രമം ആരംഭിച്ചു

കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ദുരന്തസ്ഥലത്ത് എത്തിച്ചേരാനുള്ള ശ്രമം ആരംഭിച്ചു.

Jun 12, 2019, 12:16 PM IST
കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായി വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വ്യോമസേന വിമാനത്തിന്‍റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Jun 11, 2019, 05:36 PM IST
 കാണാതായ വിമാനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വമ്പിച്ച പാരിതോഷികം!!

കാണാതായ വിമാനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വമ്പിച്ച പാരിതോഷികം!!

അരുണാചൽ പ്രദേശിൽ നിന്ന്​ കാണാതായ ഇന്ത്യൻ വ്യോമസേന യാത്രാ വിമാനത്തെ കുറിച്ച് എന്തെങ്കിലും വിവര൦ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന. 

Jun 9, 2019, 11:09 AM IST
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. 

Apr 6, 2019, 06:58 PM IST
വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു

വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു

ലോകസഭ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ കൂട്ടരാജി. 

Mar 20, 2019, 06:08 PM IST
സെഞ്ചുറി അഭിനന്ദന് സമര്‍പ്പിച്ച് ക്രിക്കറ്റ് താരം!!

സെഞ്ചുറി അഭിനന്ദന് സമര്‍പ്പിച്ച് ക്രിക്കറ്റ് താരം!!

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയ സെഞ്ചുറി വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് സമര്‍പ്പിച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. 

Mar 1, 2019, 12:12 PM IST
അരുണാചൽ പ്രദേശിൽ സംഘര്‍ഷം തുടരുന്നു; ഉപമുഖ്യമന്ത്രിയുടെ വസതിയ്ക്ക് തീയിട്ടു

അരുണാചൽ പ്രദേശിൽ സംഘര്‍ഷം തുടരുന്നു; ഉപമുഖ്യമന്ത്രിയുടെ വസതിയ്ക്ക് തീയിട്ടു

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 6 ഗോത്രവിഭാഗങ്ങൾക്ക് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാനുള്ള ശുപാർശക്ക് എതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ നടത്തിയ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ സംസ്ഥാനത്ത് കലാപം ശക്തമായി.

Feb 24, 2019, 06:34 PM IST
സൈനിക വാഹനത്തിന്​ മുകളില്‍ പാറ വീണ്​ അഞ്ച്​  ജവാന്മാര്‍ കൊല്ലപ്പെട്ടു

സൈനിക വാഹനത്തിന്​ മുകളില്‍ പാറ വീണ്​ അഞ്ച്​ ജവാന്മാര്‍ കൊല്ലപ്പെട്ടു

അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശക്​തമായ മണ്ണിടിച്ചിലില്‍ അഞ്ച്​ ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 

Jun 30, 2018, 03:31 PM IST
പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ദോക് ലാം സന്ദര്‍ശിക്കും

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ദോക് ലാം സന്ദര്‍ശിക്കും

കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി സി​​​​ക്കിം, അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ഈ മാസം അവസാന ആഴ്ചയിലായിരിക്കും സന്ദര്‍ശനം.

May 1, 2018, 01:02 PM IST
നാഗാലാൻഡ് തെരഞ്ഞെടുപ്പ്: രണ്ടാം ദിവസവും പത്രിക സമര്‍പ്പിക്കാതെ സ്ഥാനാർത്ഥികള്‍

നാഗാലാൻഡ് തെരഞ്ഞെടുപ്പ്: രണ്ടാം ദിവസവും പത്രിക സമര്‍പ്പിക്കാതെ സ്ഥാനാർത്ഥികള്‍

ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പത്രിക സമര്‍പ്പിക്കാതെ സ്ഥാനാർത്ഥികള്‍. 

Feb 2, 2018, 03:40 PM IST
നാ​​​​ഗാ പ്ര​​​​ശ്ന൦: തെരഞ്ഞെടുപ്പ് ബഹിഷ്കരണ സംഘത്തിൽനിന്നു പിന്മാറി ബിജെപി

നാ​​​​ഗാ പ്ര​​​​ശ്ന൦: തെരഞ്ഞെടുപ്പ് ബഹിഷ്കരണ സംഘത്തിൽനിന്നു പിന്മാറി ബിജെപി

നാ​​​​ഗാ പ്ര​​​​ശ്ന​​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​തെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വേ​​​​ണ്ടെ​​​​ന്നുള്ള  ഗോ​​​​ത്ര​​​​ വ​​​​ർ​​​​ഗ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും പൗരപ്രസ്ഥാനങ്ങളുടെയും അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യ്ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച് ബി​​​​ജെ​​​​പി. 

Jan 31, 2018, 03:58 PM IST
ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കും; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കും; ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യയിലെവിടെയും സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈന അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. 

Nov 9, 2017, 09:14 PM IST
 നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന

നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്തെത്തി. തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചതെന്ന് ചൈന ആരോപിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

Nov 6, 2017, 04:49 PM IST
അരുണാചല്‍പ്രദേശില്‍ സേനാഹെലിക്കോപ്റ്റര്‍ തകര്‍ന്ന്‍ ആറുപേര്‍ മരിച്ചു

അരുണാചല്‍പ്രദേശില്‍ സേനാഹെലിക്കോപ്റ്റര്‍ തകര്‍ന്ന്‍ ആറുപേര്‍ മരിച്ചു

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം. മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 

Oct 6, 2017, 11:23 AM IST
അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടുകൊണ്ടു വീണ്ടും പ്രകോപനവുമായി ചൈന

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടുകൊണ്ടു വീണ്ടും പ്രകോപനവുമായി ചൈന

അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന ഏകപക്ഷീയമായി മാറ്റി വീണ്ടും പ്രകോപന നടപടിയുമായി ചൈന രംഗത്ത്. അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടുകൊണ്ടു കയ്യേറാനുള്ള ശ്രമം ചൈന നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 

Apr 19, 2017, 02:40 PM IST
പ്രേതബാധയുള്ള അരുണാചൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇനി മുതല്‍ അതിഥി മന്ദിരം

പ്രേതബാധയുള്ള അരുണാചൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഇനി മുതല്‍ അതിഥി മന്ദിരം

അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയിൽ ഇന്നുവരെ കാലുകുത്തിയിട്ടില്ല. 2009ൽ ഇറ്റാനഗറിലെ കുന്നിൻപുറത്ത് 60 കോടി രൂപ ചിലവിൽ നിർമിച്ച കൊട്ടാര സദൃശമായ വസതിയിൽ താമസിച്ച മുൻ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്‍റെ ഈ മുൻകരുതൽ

Apr 12, 2017, 05:46 PM IST
ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‍ കേന്ദ്രമന്ത്രി കിരൺ റിജിജു

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‍ കേന്ദ്രമന്ത്രി കിരൺ റിജിജു

ഹിന്ദുക്കൾ മതം മാറ്റാറില്ലെന്നും അതിനാൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. ബി.ജെ.പി അരുണാചൽ പ്രദേശിനെ ഹിന്ദു സംസ്ഥാനമാക്കി മാറ്റുകയാണ് എന്ന കോൺഗ്രസ് ആരോപണത്തിനുള്ള മറുപടിയാണ് കിരൺ റിജുവിന്‍റെ ട്വീറ്റ്.

Feb 13, 2017, 05:21 PM IST
നോട്ട് നിരോധനം: നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ഗാന്ധി - വീഡിയോ കാണാം

നോട്ട് നിരോധനം: നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവുമായി രാഹുല്‍ഗാന്ധി - വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ അഴിമതിക്ക് തെളിവുകള്‍ കൈയ്യിലുണ്ടെന്നും പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Dec 14, 2016, 02:12 PM IST
കോണ്‍ഗ്രസിന് തിരിച്ചടി; അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് തിരിച്ചടി; അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു

അരുണാചലില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി . അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 43 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു. 60 അംഗ സഭയില്‍ ഒരാളൊഴികെ എല്ലാവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം.

Sep 16, 2016, 04:30 PM IST
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു  ഇന്നുച്ചക്ക് സത്യപ്രതിജ്ഞ ചെയ്തു

അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇന്നുച്ചക്ക് സത്യപ്രതിജ്ഞ ചെയ്തു

അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു  ഇന്നുച്ചക്ക് സത്യപ്രതിജ്ഞ ചെയ്തു  . 44 എം.എൽ.എമാർ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവർണറെ സന്ദർശിച്ചതോടെയാണ് കോൺഗ്രസിന് ഭരണം നിലനിർത്താൻ അവസരമൊരുങ്ങിയത്. ഇതോടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ല.

Jul 17, 2016, 12:03 PM IST
അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി.നിലവിലെ സർക്കാർ നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. 

Jul 13, 2016, 11:31 AM IST
സോണിയയെയും രാഹുൽ ഗാന്ധിയെയും പോലീസ് തടഞ്ഞ് വെച്ചു

സോണിയയെയും രാഹുൽ ഗാന്ധിയെയും പോലീസ് തടഞ്ഞ് വെച്ചു

കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ,വൈസ് പ്രസിഡന്റ്‌ രാഹുൽഗാന്ധി എന്നിവരെ പോലീസ് പാർലമെന്റ്സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ തടഞ്ഞ് വെച്ചു.അഗസ്റ്റവെസ്റ്റ്ലന്‍ഡ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റ അജണ്ട മുന്‍നിര്‍ത്തിയാണ്  മോദി  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടികാണിച്ചായിരുന്നു റാലി. കോൺഗ്രസ്‌ ഭരിച്ചിരുന്ന ഉത്തരാഘണ്ട് , അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രസിഡന്റ്‌ ഭരണം ഏർപ്പെടുത്തിയതിനെതിരെയും ഹിമാചൽ പ്രദേശിൽ കോൺഗ്രസ്‌ മന്ത്രി സഭയെ താഴെയിറക്കാൻ മോഡി ഗവർമെന്റ് ശ്രമിക്കുന്നുവെന്ന്  ആരോപിച്ചുമാണ് കോൺഗ്രസ്‌ അധ്യക്ഷ തന്നെ നേതൃത്വം നൽകി റാലി സംഘടിപ്പിച്ചത്.

May 6, 2016, 12:51 PM IST