ഇമോഷണല് ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് കൊത്ത്. ഒരിടവേളയ്ക്ക് ശേഷം എത്തുന്ന സിബി മലയിൽ ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Mahaveeryar Movie Review : കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥകളുടെ ശ്രേണിയിലാണ് മഹാവീര്യർ ഉൾപ്പെടുന്നതെന്നും മധുപാൽ വ്യക്തമാക്കി.
Mahaveeryar Movie Success Celebration : ചിത്രത്തിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി എന്ന കുറുപ്പോടെയാണ് നിവിൻ പോളി ചിത്രങ്ങൾ പങ്കുവെച്ചത്. ഏത് പ്രേക്ഷകനും ഒരു ഫ്രഷ്നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
സിനിമയിൽ 12 വർഷം പൂർത്തിയാക്കുകയാണ് ആസിഫ്. ഈ അവസരത്തിൽ തന്റെ സിനിമാജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച് സീ മലയാളം ന്യൂസിനോട് ഓർത്തെടുക്കുകയായിരുന്നു താരം.
Mahaveeryar Movie IMDB List : ടൈം ട്രാവലും ഫാന്റസിയും ഒക്കെയായി എത്തുന്ന വളരെ വ്യത്യസ്ത അനുഭവം തന്നെ പകർന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് മഹാവീര്യർ. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
Mahaveeryar Movie Promo SOng : തകരമലേ, സമയമലേ ഉണര് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആനന്ദ് ശ്രീരാജ്, കെഎസ് ഹരിശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. കടുവയുടെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാപ്പയുടെ ചിത്രീകരണം ഇന്ന് (ജൂലൈ 15) തുടങ്ങി. ഗ്ലാങ്സ്റ്റ് ർ ചിത്രമായിരിക്കും കാപ്പ എന്ന് സംവിധായകൻ ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.