Nithyananda: നിത്യാനന്ദയുടെ ശ്രീകൈലാസത്തിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ പരിമിതികളും കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്.
"ആകാശത്തിനപ്പുറം ഉയരത്തിൽ സ്വപ്നം കാണുക; ചിറകുകൾ വളരെ ചെറുതാണെങ്കിലും, കാഴ്ച തെളിച്ചമുള്ളതാക്കുക..." കാഴ്ച വൈകല്യമുള്ള 25 കാരനായ യാഷ് സൊവാചകം ഏറെ അർത്ഥവത്താണ്.
EIU global livability index: മുൻപ് ഈ റാങ്കിൽ ഇന്ത്യയിൽ നിന്ന് മുംബൈയും ഡൽഹിയും മാത്രമാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ ഈ വർഷം ഇന്ത്യയിൽ നിന്ന് അഞ്ച് നഗരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
Siddhanth Kapoor Detained: ബംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഞായറാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാ പ്രവർത്തകനുമായ സിദ്ധാന്ത് അറസ്റ്റിലാകുന്നത്.
Indigo airline website ഏറെ നേരം പണിപ്പെട്ടാണ് താൻ ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് നന്ദൻ തന്നെ പറയുന്നു. പലതവണ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല.
Wipro GE health Care സിടി സ്കാൻ, കാത്ത് ലാബ്, അൾട്രോ സോണോഗ്രാഫി തുടങ്ങിയ 100 കോടി യൂണിറ്റ് നിർമാണം നടത്തുന്ന ജിഇ ഹെൽത്ത്കെയറിലാണ് വിപ്രോ പുതിയ മാറ്റത്തിന് തുടക്കമിടുന്നത്.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് വിനയ് എന്ന യുവാവിനെ സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ഇന്നലെ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കാണാതായ 6 പെൺകുട്ടികളിൽ ഒരാളെ ബംഗളൂരുവിൽ കണ്ടെത്തിയിരുന്നു. ആ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.