ചെന്നൈ സൂപ്പര്‍ കിംഗ്സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. 78 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരില്‍ നിന്ന് ബെംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.
KSRTC തിരുവനന്തപുരത്ത് നിന്നും ഇന്ന് ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട് ,സു.ബത്തേരി ,മൈസൂർ, മാണ്ഡ്യ വഴിയാണ് ബംഗുളൂരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്
ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്
Enforcement Directorate വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കോവിഡ് പൂർണമായി ഭേദമാകത്തതിനെ തുടർന്ന് ഹാജരാകഞ്ഞത്. ഇതെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത ജൂൺ 16ലേക്ക് മാറ്റിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു
ഇവിടെ ഒരു കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണമാണ്. പൊലീസിന്റെ (Police) കയ്യിൽ നിന്നും നിന്ന് രക്ഷപ്പെടാനായി മോഷ്ടാവ് ചെയ്ത പണിയാണിത്.
നടിയുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ദിവസത്തിന് മുമ്പ് പ്രകാശ് പജുകോണിനും ഭാര്യ ഉജ്ജാലയ്ക്കും ദീപികയുടെ സഹോദരി അനിഷയ്ക്കും കോവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിലാണ് മൂന്ന് പേർക്കും കോവിഡ് ബാധിച്ചു എന്ന് സ്ഥിരീകരിക്കുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് (BS Yediyurappa) കോവിഡ് സ്ഥിരീകരിച്ചു. 78 കാരനായ യെദിയൂരപ്പയ്ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്.
ബംഗളൂരു രോഹിത് നഗർ സ്വദേശി ഭരത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച വെളുപ്പിന് 3 മണിവരെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഭരത് വീട്ടിലെത്തിയ ശിവരാജിനെ കുത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.