Crime News: ഹാവേരി സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെയാണ് ഇയാൾ യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയത്.
പുതിയ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ - ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസ് (INDIA - Indian National Developmental Inclusive Alliance) എന്ന് പേരിട്ടു.
Opposition Meeting Update: ഈ പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പേര് എന്താകും? ആരായിരിയ്ക്കും ഈ സഖ്യത്തെ നയിയ്ക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉടന്‍ തന്നെ ലഭിക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
Oommen Chandy Passed Away: ക്യാൻസർ ബാധിതനായിരുന്നു. ഇന്ന് പുലർച്ചെ 4:25 നായിരുന്നു മരണം സംഭവിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം ഫെയ്സ് ബൂക്കിലൂടെ അറിയിച്ചത്.
Crime News: പെൺകുട്ടിയുമായി പ്രണയത്തിലായ ശശാങ്ക് ഇക്കഴിഞ്ഞ ജുലൈ മൂന്നിന് കുട്ടിയുമായി സ്വന്തം വീട്ടിലെത്തുകയും ഇതിനെ ഇരു കുടുംബങ്ങളും ശക്തമായി എതിർക്കുകയുമായിരുന്നു
Opposition Meeting Update: ഡൽഹി അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെ എതിർക്കുന്ന ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് പിന്തുണ നല്‍കിയതോടെയാണ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ എഎപി തീരുമാനിച്ചത്.
Kerala Crime: ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ വച്ച് യുവാക്കളെ ആക്രമിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലും മറ്റൊരു അക്രമ കേസിലുമാണ് ഇവർ അറസ്റ്റിലായത്
Aeronics Media Killings: വൈകിട്ട് 4 മണിയോടെയാണ് ഫെലിക്സ് ഓഫീസില്‍ അതിക്രമിച്ചു കയറിയത്. വാളും കഠാരയുമായി എത്തിയ ഇയാള്‍ ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന പത്ത് ജീവനക്കാരുടെ മുന്പില് വച്ചാണ് ആക്രമണം നടത്തിയത്.
Opposition Meet: പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ ചേരുകയാണ്. കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാമത്തെ സമ്മേളനത്തിൽ കുറഞ്ഞത് 24 രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുക്കും
Placement Fee: ഒരു കമ്പനിയിൽ വിദ്യാര്‍ത്ഥിനിയെ നിയമിച്ചതിന് ശേഷം ഫീസ് അടയ്ക്കാൻ കോളേജ് ആവശ്യപ്പെട്ടതായി റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് അവകാശപ്പെട്ടു. 'ബാംഗ്ലൂർ' റെഡ്ഡിറ്റ് ഗ്രൂപ്പിൽ പർപ്പിൾ റേജ് എക്സ് എന്ന ഉപയോക്താവ് പങ്കിട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
Shivamoga Tirthahalli taluk president Prateek Gowda was arrested by the police: എന്എസ്യു നേതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതീക് അറസ്റ്റിലായത്.
Malayali youth arrested for Fake threat that a bomb has been planted in the office: ചൊവ്വാഴ്ച്ച ഉച്ചയക്ക് രണ്ട് മണിയോടെ പ്രസാദ് തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച് ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.