close

News WrapGet Handpicked Stories from our editors directly to your mailbox

bjp state president

ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!

ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!

ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്.   

Dec 5, 2018, 09:40 AM IST
വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത് 

Nov 29, 2018, 08:31 AM IST
ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.   

Nov 8, 2018, 04:54 PM IST
വ്യാജ ട്വിറ്റെര്‍ വീഡിയോ: കുമ്മനത്തിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചു

വ്യാജ ട്വിറ്റെര്‍ വീഡിയോ: കുമ്മനത്തിനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ചു

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായ വ്യാജ ട്വിറ്റെര്‍ വീഡിയോ കേസ് അന്വേഷണം പോലീസ് അവസാനിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വധത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടനം നടത്തുന്നുവെന്ന രീതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തതാണ് സംഭവം. 

Sep 15, 2017, 11:04 AM IST