Lok Sabha Election 2024: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കുമെന്ന് ഉമ്മ ഭാരതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗംഗാ മാതാവിന് വേണ്ടി താന്‍ തിരഞ്ഞെടുപ്പ് ത്യജിക്കുകയാണ് എന്നാണ് അവര്‍ അറിയിയ്ക്കുന്നത്.
Shobha Surendran about Padmaja: ബിജെപിയെ സംബന്ധിച്ച് ഇന്ന് കൂടുതൽ രാശിയുള്ള ദിവസമാണ്. ഡൽഹിയിൽ ഇന്ന് ഒരു ചർച്ച നടക്കാൻ ഇരിക്കുകയാണ്. ഇതൊന്നും പെട്ടെന്ന് സംഭവിച്ച കാര്യങ്ങളല്ല. കെ മുരളീധരൻ കൂടി ബിജെപിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിൽ ബിജെപിയിൽ ഉള്ളതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Abhijit Gangopadhyay joins BJP: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് ദിവസങ്ങൾക്കകം അഭിജിത് ഗംഗോപാധ്യായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിയ്ക്കുന്നത്.
Actor Sharath Kumar in BJP: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാൻ തീരുമാനിച്ചുവെന്ന് ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
Padmaja Venugopal Bjp Entry: നിലവിൽ കോൺഗ്രസ്സിൻറെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് പത്മജ. കോൺഗ്രസ്സുമായി നിലനിൽക്കുന്ന പ്രശ്നങ്ങളും പത്മജയുടെ സൂചനകളുണ്ട്
Chandigarh Municipal Corporation: 35 അംഗ മുനിസിപ്പൽ ഹൗസിൽ, ബിജെപിയ്ക്ക് നിലവിൽ 17 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 14 സീറ്റാണ്. ഇതിനിടെ 3 ആം ആദ്മി പാര്‍ട്ടി അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗബലം 14 ല്‍ നിന്ന് 17 ആയി വര്‍ദ്ധിച്ചു.
Kerala BJP Lok Sabha election candidates: പത്തനംതിട്ടയിൽ പി സി ജോർജിനെ സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നറുക്ക് അനിൽ ആന്റണിയ്ക്ക് വീഴുകയായിരുന്നു.
Sandeshkhali Updates: ഷാജഹാന് പോലീസ് കസ്റ്റഡിയില്‍ ആയതോടെ കടുത്ത നടപടിയിലേയ്ക്ക് കടന്നിരിയ്ക്കുകയാണ് TMC. അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ഷാജഹാൻ ഷെയ്ഖിനെ 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
BJP leader in Thiruvananthapuram joins CPM: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
BJP Seeks No-Trust Vote In Himachal: രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വീഴ്ത്താൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
Rajya Sabha Elections 2024: ഉത്തർപ്രദേശില്‍ 10, കർണാടക 4, ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടന്നു. 5 മുതൽ വോട്ടെണ്ണൽ ആരംഭിച്ച് തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.