Chandigarh Election: എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്. കോൺഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചിട്ടും ഛണ്ഡിഗഡിൽ മേയർ സ്ഥാനം നേടാൻ കഴിയാത്തത് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്.
BJP in Bihar: ആർജെഡിയുടെ നേതാവും നിയമസഭാ സ്പീക്കറുമായ അവദ് ബിഹാറി ചൗധരിക്കെതിരെ ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിലെ നിരവധി നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
Nitish Kumar Oath: നിതീഷിന്റെ ഈ കാലുമാറ്റത്തിൽ ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും. ശക്തമായ പ്രതിപക്ഷവും ഏറ്റവും വലിയ പാർട്ടിയുമാണ് ഞങ്ങളുടേത് അതിനാൽ ശക്തമായ രീതിയിൽ പോരാടുവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Nitish Kumar Responds: എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
Bihar Politics: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 5 വരെ നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനായി രാജ്ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തയ്യാറെടുക്കുകയാണ് എന്നും ബിജെപി നേതാക്കള്‍ ആം ആദ്മി എംഎൽഎമാരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി കേജ്രിവാൾ അവകാശപ്പെട്ടു.
Kerala Padayatra: 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും ഓരോ ദിവസവും കാല് ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നുമാണ് റിപ്പോർട്ട്.
Unni Mukundan BJP Candidate : നേരത്തെ ഉണ്ണി മുകുന്ദൻ വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്.
Nitish Kumar BJP: ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ മുഖാന്തരമാണ് നിതിഷിനെ ക്ഷണിച്ചിരുന്നത്. ജനുവരി 30നാണ് ജോഡോ യാത്ര ബീഹാറിൽ പ്രവേശിക്കുക.
PM Modi Kerala Visit Today: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.