Lok Sabha Elections 2024: സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി
Lok Sabha Election 2024: സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
ദൂരദർശന്റെ ലോഗോയുടെ നിറം മാറ്റത്തില്‍ ഭാരതീയ ജനതാ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരിയ്ക്കുകയാണ്
Lok Sabha Election First Phase Voting: ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലാണ് വിധിയെഴുതുന്നത്.
Lok Sbaha Election 2024: സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമെന്ന തോന്നൽ കേന്ദ്ര സർക്കാരിന് ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും, റെയിൽവേ സ്റ്റേഷനുകളും. നടപടി സ്വീകരിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, 6 g സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM Modi Visit Kerala: പങ്കജ കസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുന്നത്.
Congress Wokers Join BJP Today: 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്. സംഭവം തൃശൂരിൽ. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേരുന്നത്. പ്രവർത്തകരെ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് സ്വീകരിക്കും.
Money Seized in Train: തിരുനൽനവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അചിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
Lok Sabha Election 2024: മോദിയുടെ പടയാളികളായായി എൻഡിഎ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത് എന്നും സുരേന്ദ്രന് പറഞ്ഞു.
Vijender Singh Joins BJP: വിജേന്ദർ സിംഗ് കോൺഗ്രസിന് വേണ്ടി മഥുരയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്ന അവസരത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. അദ്ദേഹത്തെ സംബന്ധിക്കുന്ന വന്‍ പ്രഖ്യാപനം ബിജെപി ഉടൻ തന്നെ നടത്തുമെന്നാണ് സൂചനകള്‍.
Delhi liquor policy case: ആംആദ്മി പാർട്ടിയെ ഡൽഹിയിൽ തകർക്കുന്നതിന് വേണ്ടി ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതായാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ ബിജെപിയിൽ ചേരുന്നതിന് വേണ്ടി 25 കോടി വാഗ്ധാനം ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.