Ashok Chavan: അശോക് ചവാൻ തിങ്കളാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. MLA സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന് രാജിക്കത്ത് കൈമാറിയത് .
BJP Vs AAP: പക്ഷം മാറാനും അരവിന്ദ് കേജ്രിവാൾ സർക്കാരിനെ താഴെയിറക്കാനും ബിജെപി തങ്ങളുടെ എംഎൽഎമാർക്ക് 20-25 കോടി രൂപ വാഗ്ദാനം ചെയ്തതായി എഎപി നേതാക്കൾ അവകാശപ്പെട്ടിരുന്നു.
Arvind Kejriwal On BJP: ബിജെപി കുതിരക്കച്ചവടം നടത്തുകയാണ് എന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിവാദ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
UP Massive Wedding: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം നടക്കുന്നത്. കല്യാണമണ്ഡപത്തിൽ വധുക്കള്‍ വരനില്ലാതെ ഇരിക്കുന്നതും ഒടുവില്‍ അവര്‍ സ്വയം വരണമാല്യം ചാര്‍ത്തുന്നതും സ്വയം താലി ചാർത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Kalyan BJP MLA Firing Incident: പോലീസ് സ്റ്റേഷനിൽ ഭാഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇതിനിടെ ഗൺപതു നാല് റൗണ്ട് വെടി മഹേഷിന് നേരെ ഉതിർക്കുകയുമായിരുന്നു.
Bharat Ratna To Lal Krishna Advani: രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സമ്മാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്
Chandigarh Municipal Election: ബീഹാറിൽ നിതീഷ് കുമാർ ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഛണ്ഡിഗഡിലും ഇത്തരത്തിൽ തിരിച്ചടി ലഭിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.