സമഗ്രവും സുസ്ഥിരവുമായ കൃഷിരീതികൾ- ബ്രസീലിൽ യോഗം
ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന അക്കൗണ്ടുകള്‍ എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Copa America 2024 Brazil squad:പാൽമിറാസിന്റെ 17-കാരനായ സ്ട്രൈക്കർ എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത.
Brazil FloodUpdates:പ്രളയത്തെ തുടർന്ന് ഇവിടെ നിന്നും നൂറിലേറെപ്പേരെ കാണാതായിട്ടുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 80000 പേരെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Paris Olympics 2024 Argentina vs Brazil : ഹാട്രിക് ഓളിമ്പിക്സ് കീരിടമെന്ന ബ്രസീലിന്റെ മോഹത്തെയാണ് അർജന്റീന തല്ലി കെടുത്തിയത്
World's first dog-fox hybrid identified in Brazil
Plane Crash: സ്പോർട്സ് ഫിഷിംഗിനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
Brazil will officially take over the G20 presidency
Facebook takes a stand on the attack in Brazil
വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയന്‍ ഫുട്ബോള്‍ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
Pele Unknown Stories : അച്ഛന് ഡൊൺഡിനോയ്ക്ക് മൈതനത്ത് വെച്ച് പരിക്കേറ്റതോടെ പെലെയുടെ കുടുംബം ദാരിദ്രത്തിലേക്ക് കൂപ്പ് കുത്തി. തുടർന്ന് ഫുട്ബോൾ ഇതിഹാസം തന്റെ കുടുംബത്തിനായി ഷൂ പോളിഷ് ചെയ്യുന്ന ജോലിക്കായി ഇറങ്ങി തിരിച്ചു.
Argentina fifa ranking: പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയം നേടിയിട്ടും റാങ്കിങ്ങിൽ അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു.
Brazil fans: നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നെയ്മറുടെ കട്ടൗട്ട് നോക്കിനില്ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ്പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Brazil Coach Tite: ടിറ്റെയുടെ കീഴിൽ 81 മത്സരങ്ങളാണ് ബ്രസീൽ കളിച്ചത്. ഇതിൽ 60 എണ്ണത്തിലും ബ്രസീലിന് വിജയിക്കാൻ കഴിഞ്ഞു
FIFA World Cup 2022 Quarter Finalമൊറോക്കോ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ്,ക്രൊയേഷ്യ, ബ്രസീൽ, നെതർലാൻഡ്സ്, അർജന്റീനഎന്നീ ടീമുകളാണ് ഖത്തർ ലോകകപ്പിന് അവസാന എട്ടിൽ ഇടം നേടിയിരിക്കുന്നത്
Coach Tite in FIFA World Cup 2022 : ഒരു താരത്തെയും മാറ്റി നിർത്താതെയാണ് ടിറ്റെ ബ്രസീൽ താരാധിപത്യത്തെ തച്ചുടച്ചത്.
ഡിസംബർ 10ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന ശക്തരായ നെതർലൻഡ്സിനെ നേരിടും.തന്ത്രശാലിയായ പരിശീലകൻ ലൂയി വാൻ ഗാലിന് കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന ഓറഞ്ചുപടയെ കീഴടക്കാൻ മെസ്സിയും സംഘവും വിയർക്കും
Brazil vs South Korea FIFA World Cup 2022 : ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഏഷ്യ ടീമിന് ബ്രസീൽ തകർത്തത്
Brazil Vs South Korea: പോർച്ചുഗലിലെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണ കൊറിയ എത്തുന്നത്. കാമറൂണിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന അപമാനത്തിന് കണക്ക് തീർക്കുക ബ്രസീലിന്റെ ലക്ഷ്യവും.