Mercury Transit 2022: ബുധൻ നവംബർ 13 ന് രാശി മാറ്റാൻ പോകുന്നു. ഈ ദിവസം ബുധൻ വൃശ്ചിക രാശിയിലെത്തും. ഇതോടെ രണ്ട് ഐശ്വര്യ യോഗങ്ങൾ രൂപപ്പെടും. അതുമൂലം ചില രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ.
Budh Shukra Yuti 2022: ഗ്രഹങ്ങളുടെ സംക്രമണം, രാശിമാറ്റം, വക്രഗതി, നേർരേഖയിലുള്ള സഞ്ചാരം എന്നിവ എന്നിവ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. വരാൻ പോകുന്ന ശുക്ര-ബുധ സംക്രമം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബുധൻ-ശുക്ര സംക്രമണത്തിൽ നവംബറിൽ ഏതൊക്കെ രാശികൾക്കാണ് സുവർണ്ണ കാലം വരൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Shukra Gochar November 2022: ഗ്രഹ സംക്രമത്തിന്റെ കാര്യത്തിൽ നവംബർ മാസം വളരെ പ്രാധാന്യമർഹിക്കുന്ന മാസമാണ്. നവംബർ രണ്ടാം വാരത്തിൽ 3 ദിവസം കൊണ്ട് 2 ഗ്രഹങ്ങളുടെ രാശി മാറും. ഇത് ഈ 4 രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.
Mrcury Tansit: ഒക്ടോബർ 26 ന് ബുധൻ കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും. ശേഷം നവംബർ 19 വരെ ഈ രാശിയിൽ തുടരും. ബുധന്റെ സംക്രമണം പല രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും.
Budh Gochar 2022: ജ്യോതിഷത്തിൽ ചില യോഗങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് അവ വളരെ ശുഭകരമായ നല്ല ഫലങ്ങൾ നൽകുന്ന യോഗകളാണ്. ഇതിൽ ഒന്നാണ് ലക്ഷ്മി-നാരായണ യോഗം. ഈ യോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും. എന്നാൽ ഏത് രാശിക്കാർക്കാണ് ഈ സമയം പ്രത്യേക കൃപ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം...
Budh Margi 2022: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ കന്നിരാശിയിൽ നേർരേഖയിൽ സഞ്ചരിക്കുകയാണ്. കന്നി രാശിയിലെ ബുധന്റെ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ സന്തോഷം നൽകും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
Vakri Grah 2022: ബുധനെ വളരെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ബുധൻ ഒരു വ്യക്തിയുടെ ബുദ്ധി, ബിസിനസ്സ്, സംസാരം, കഴിവുകൾ എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമാണ്.
Budh Rashi Parivartan 2022: ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 3 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും.
Budh Rashi Parivartan: ബുദ്ധി, യുക്തി, സംഭാഷണം, ഗണിതം, മിടുക്ക്, സൗഹൃദം എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ ജാതകത്തിൽ ശുഭ സ്ഥാനത്താണെങ്കിൽ ശുഭഫലങ്ങൾ ലഭിക്കും.
ബുധന്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ തന്നെ ബുധന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്.
Budh Uday: ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോൾ ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജൂലൈ 29 ന് കർക്കടക രാശിയിൽ ഉദിക്കും. ഇത് കാരണം ഈ 3 രാശിക്കാർക്ക് ലഭിക്കും വളരെയധികം ഗുണം.
Mercury Transit 2022 July: ബുധന്റെ രാശിമാറ്റം മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ ബാധിക്കും. ബുധന്റെ കൃപയാൽ ഏത് രാശിക്കാർക്ക് പുരോഗതിയുണ്ടാകുമെന്ന് നമുക്ക് നോക്കാം.
Mercury Transit 2022: ബുദ്ധി, യുക്തി, ധനം, ബിസിനസ്, ആശയവിനിമയം എന്നിവയുടെ കാരകനായി കരുതുന്ന ബുധൻ ഇന്ന് രാശിമാറും. എപ്പോഴൊക്കെയാണോ ബുധൻ രാശിമാറുന്നത് അപ്പോഴെല്ലാം എല്ലാ രാശിക്കാരിലും വൻ സ്വാധീനം ചെലുത്താറുമുണ്ട്. ഇന്ന് അതായത് 2022 ജൂലൈ 2 ന് നടക്കുന്ന ബുധന്റെ സംക്രമം ഈ 4 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും.
Mercury Transit 2022 Effect: ജൂലൈ 2 ന് അതായത് നാളെ ബുധൻ മിഥുനത്തിൽ പ്രവേശിക്കും. ബുധന്റെ ഈ സംക്രമം ചില രാശിക്കാർക്ക് ഗുണം ചെയ്യും അതുപോലെ ചിലർക്ക് ദോഷവുമുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ഗുണകരം എന്നറിയാം...
Mercury Transit Horoscope: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശിക്കാരിലും നല്ലതും അശുഭകരവുമായ ഫലങ്ങൾ നൽകും. അറിയാം ബുധ സംക്രമത്തിന്റെ ഫലം..
Mercury Transit 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് ഏതൊരു ഗ്രഹങ്ങളുടേയും സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും എന്നാണ്. ജൂലൈ 2 ന് ബുധൻ മിഥുന രാശിയിൽ സഞ്ചരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.