Lok Sabha Election 2024 SDPI-UDF : എസ്ഡിപിഐ പോലെയുള്ള തീവ്ര സംഘടനകളുടെ തിരഞ്ഞെടുപ്പിലെ പിന്തുണ വേണ്ടയെന്ന് പരസ്യമായി യുഡിഎഫ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും
Vijender Singh Joins BJP: വിജേന്ദർ സിംഗ് കോൺഗ്രസിന് വേണ്ടി മഥുരയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരുന്ന അവസരത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. അദ്ദേഹത്തെ സംബന്ധിക്കുന്ന വന്‍ പ്രഖ്യാപനം ബിജെപി ഉടൻ തന്നെ നടത്തുമെന്നാണ് സൂചനകള്‍.
Lok Sabha Election 2024: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ NDAയുടെ ഭാഗമായി ശിരോമണി അകാലിദള്‍ ദേശീയ തലത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് 2019 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല.
Congress released the 4th list of candidates: ഇത്തവണ 400ൽ അധികം സീറ്റുകളുമായി എൻഡിഎ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആര്.എല്‍.വി.രാമകൃഷ്ണനെതിരായ പരമാര്‍ശം വളരെ ദൗര്‍ഭാഗ്യകരമായി പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.എ.എ. വിഷയം സി.പി.എം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്
Congress Manifesto: തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് അംഗീകാരം നല്കി കോൺഗ്രസ് പ്രവർത്തക സമിതി. യോഗത്തില്‍ ഇന്ന് രാജ്യം ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത് എന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.