Congress AAP Deal: ആം ആദ്മി പാര്‍ട്ടി രാജ്യതാൽപ്പര്യത്തിന് വേണ്ടിയാണ് ഇന്ത്യ സഖ്യത്തില്‍ പങ്കാളികള്‍ ആവുന്നത് എന്നും പഞ്ചാബിൽ ഒറ്റയ്ക്കും മറ്റ് സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് കീഴില്‍ ഒരുമിച്ച് മത്സരിക്കുമെന്നും സന്ദീപ് പഥക് പറഞ്ഞു.
Lok Sabha Election 2024: സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി സീറ്റുകളിൽ എഎപിയും ചാന്ദ്നി ചൗക്ക്, ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമെന്നും എഎപി വൃത്തങ്ങൾ അറിയിച്ചു.
Mahendrajeet Malviya joined BJP: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് തന്നെ പാർട്ടിയിൽ ചേരാനായി സ്വാധീനിച്ചതെന്നും രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SP-Congress Seat Sharing: സമാജ് വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാനിരുന്നെങ്കിലും സീറ്റ് വിഭജന നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ സമാജ് വാദി പാർട്ടി യാത്രയിൽ പങ്കെടുക്കൂവെന്ന് അഖിലേഷ് യാദവ് ഇതിനോടകം വ്യക്തമാക്കി.
Chandigarh Mayor Election: മേയര്‍ തിരഞ്ഞെടുപ്പില്‍ നടന്ന അഴിമതിയില്‍ സുപ്രീം കോടതി ഇന്ന് തിങ്കളാഴ്ച നിർണായക വാദം കേൾക്കാനിരിക്കെയാണ് മൂന്ന് എഎപി കൗൺസിലർമാർ ഞായറാഴ്ച ബിജെപിയിൽ ചേർന്നത്
Kamal Nath: ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥും എംപി കൂടിയായ മകൻ നകുൽ നാഥും ഫെബ്രുവരി 19 ന് ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂടുമാറും എന്ന തരത്തില്‍ ഊഹാപോഹങ്ങൾ ശക്തമാണ്.
Congress bank accounts: തങ്ങള്‍ നല്കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചതായും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞുവെന്ന് അജയ് മാക്കൻ പറയുന്നു.
റായ്ബറേലിയിലെ ജനങ്ങള്‍ക്കെഴുതിയ കുറിപ്പിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്. 2004 മുതല്‍ താന്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. പ്രായാധിക്യവും ആരോഗ്യപ്രശ്നവും കാരണം ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് സോണിയ
Congress Workers: ഡിസിസി പ്രസിഡൻ്റിൻ്റെ മുന്നിൽ വച്ചാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും പുറത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വീണ്ടും വാക്കേറ്റം ആരംഭിച്ചു.
Ashok Chavan: അശോക് ചവാൻ തിങ്കളാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. MLA സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന് രാജിക്കത്ത് കൈമാറിയത് .
Ashok Chavan: 2008 ഡിസംബർ മുതൽ 2010 നവംബർ വരെ സംസ്ഥാനത്തിന് നേതൃത്വം നൽകിയ അശോക് ചവാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചത് മഹാരാഷ്ട്ര രാഷ്ട്രീയ രംഗത്ത് അലയൊലികൾ സൃഷ്ടിച്ചിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.