48 മണിക്കൂറിനുള്ളിൽ നടത്തിയ ആ.ർ.ടി.പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുമാണ് ദർശനത്തിന് അനുമതിയുള്ളത്
72 മണിക്കൂറിന് മുമ്പെടുത്ത RT PCR COVID Negative Certificate ആണ് കരുതേണ്ടത്. കൈവശം പരിശോധന ഫലം ഇല്ലാത്തവരെ റെയിൽവെ സ്റ്റേഷനിലോ എയർപോർട്ടിലോ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും
ജനുവരി 28ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ നടത്തിയ കോവിഡ് പരിശോധ 70 ശതമാനവും ആന്റിജൻ പരിശോധനയാണ് കേരളത്തിൽ നടത്തിയിരിക്കുന്നത്.
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാ താരങ്ങളുടെ ഫലം നെഗറ്റീവ്. ഇന്ത്യൻ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.