വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം അതിരൂക്ഷമായത് മൂലം വാക്സിനേഷൻ നിർത്തിവച്ചിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവരങ്ങൾ പുറത്ത് വിട്ടത്.
രണ്ട് ഡോസ് വാക്സിന് എടുത്ത് സൗദിയില്‍ എത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന സൗദിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇവരെ വലയ്ക്കുന്നത് വാക്സിന്റെ ഔദ്യോഗിക പേരിലെ വ്യത്യാസമാണ് ...
ശ്വാസനാളത്തിലെ പ്രതിരോധം ഇത്തരത്തിലുള്ള നേവൽ വാക്സീനുകൾ ശക്തിപ്പെടുത്തുമെന്ന് സൗമ്യ സ്വമിനാഥൻ. വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ സ്കുളുകളും മറ്റ് പ്രവർത്തിക്കാൻ സാധിക്കൂ. ഇതിനായി അധ്യാപകരടങ്ങുന്ന മുതിർന്നവരായ വാക്സീൻ എടുക്കണം അവർ പറഞ്ഞു.
അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് ഇന്ത്യയില്‍ വാക്സിന് നിര്‍മ്മാണത്തിലേക്ക്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡ് (Biological E. Limited) എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാക്സിന് നിര്‍മ്മിക്കുക.
മെയ് 13നായിരുന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ടായിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അതിന് ശേഷമുള്ള ഇംഗ്ലണ്ട് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പാണ് താരം കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ഇഷാന്ത് ശർമയും അജിങ്ക്യ രഹാനെയും ശിഖർ ധവാനും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.
അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി
നിലവിൽ 5 ശതമാനം ജിഎസ്ടിയാണ് ആഭ്യന്തരതലത്തിലുള്ള വ്കാസിൻ വിതരണത്തിനും വാക്സിൻ ഇറക്കുമതിക്കും കേന്ദ്രം ഈടാക്കുന്നത്. കോവിഡ് മരുന്നകൾക്കും ഓക്സിജൻ കോൺസട്രേറ്റുകൾക്ക് 12 ശതമാനം ജിഎസ്ടിയാണ് നിലവിൽ ഏർപ്പെടുത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ട്വിറ്ററിൽ അക്കൗണ്ടിൽ കേരളത്തിന്റെ വാക്സിൻ ഉപഭോഗത്തിന്റെത കണക്ക് വെളിപ്പെടുത്തി കൊണ്ടുള്ള ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി കേരളത്തെ അനുമോദിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.