ഒരു മുൻകരുതൽ എന്ന് കരുതി മാത്രമാണ് വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുന്നതെന്ന് സ്വീഡനിലെ ചീഫ് എപ്പിഡെമോളജിസ്റ്റ് ആൻഡേഴ്സ് ടെഗ്നെൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു.
ഡെൻമാക്കിൽ ചിലരിൽ അപകടരമാവിധം രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട ചെയ്ത് സാഹചര്യത്തിലാണ് രാജ്യങ്ങൾ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Co-WIN രജിസ്ട്രേഷൻ പോർട്ടൽ തകരാറിലായതിനെ തുടർന്ന് കേരളത്തിലെ വാക്സിൻ വിതരണത്തിന്റെ താളം തെറ്റി. രജിസ്റ്റർ ചെയ്ത പലർക്കും ഒരേ സമയം വാക്സിനെടുക്കാനുള്ള സമയം ലഭിച്ചതും രജിസ്റ്റർ ചെയ്യാത്തവർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയതും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയതും പ്രശ്നത്തിന് കാരണമായി.
Saudi Arabia യുടെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു
ഡൽഹിയിലെ ആർആർ ആശുപത്രിയിൽ നിന്നാണ് പ്രസിഡന്റ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യ രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് കുത്തിവെയ്പ്പ് എടുത്തത്.
Covid Vaccination രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പ്പെടുത്ത പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും.
കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ ലോകത്തിന്റെ പല ഭാഗത്തും വാക്സിൻ എത്തിച്ച ഇന്ത്യയെ അഭിനന്ദിച്ചു. ഒമാൻ, കാരികോം രാജ്യങ്ങൾ, നിക്കരാഗ്വ, പസഫിക് ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാക്സിനേഷൻ ഡോസുകൾ എത്തിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് PM Modiക്ക് നന്ദി അറിയിച്ചു. രണ്ട് മില്യൺ Covishield വാക്സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.