Mask Restrictions: പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനമെടുത്ത് യുഎഇ. അടുത്ത മാസം അതായത് മാര്‍ച്ച് ഒന്നുമുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
പ്രിയം ഗാന്ധി മോദി 'എ നേഷൻ ടു പ്രൊട്ടക്ട്' എന്ന തന്റെ പുസ്ത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എങ്ങനെ ഈ കോവിഡ് മഹാമാരി പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റുവെന്ന് വിവരിച്ചിട്ടുണ്ട്.
Travel Ban: ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി. കോവിഡ് വ്യാപനം കാരണം സൗദി പൗരന്മാര്ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇപ്പോൾ.
India Covid Update: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 83,876 കോവിഡ് കേസുകളാണ്.
സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തന സമയം ഇന്ന് മുതൽ സാധാരണ ഗതിയിലേക്ക്. ക്ലാസുകൾ വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകൾക്കാണ് ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസ് ഉണ്ടാകുക.
Immune-Boosting Foods: പ്രതിരോധശേഷി ശക്തിപ്പെടുത്തണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് വിദഗ്ധർ പറയുന്നത് നോക്കാം...
India Covid Update: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 2,51,209 പുതിയ കോവിഡ് കേസുകള്‍ (Covid 19). നിലവിൽ 21,05,611 രോഗികളാണ് രാജ്യത്തുള്ളത്. 627 പേര് രോഗബാധിതരായി മരണമടഞ്ഞു.
Covid Restrictions: ആശുപത്രിയിലെ രോഗികളുടെ കണക്കടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം (Thiruvananthapuram) ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. കൂടാതെ കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ എട്ട് ജില്ലകളെ ബി കറ്റഗറിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.