Ranji Trophy 2023 Chances: ക്വാർട്ടർ ഫൈനലും സെമി ഫൈനലും കേരളം കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ രഞ്ജിട്രോഫി നേടാൻ ആയിട്ടില്ലെന്നത് സങ്കടമാണ്. കപ്പ് അടുത്തുണ്ട് അത് നേടാൻ കളിയിലുപരി നമ്മുടെ മനസ്സ് വേണം
Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കാർ ഡിവൈഡറിൽ ഇടിയ്ക്കുകയായിരുന്നു.
Dinesh Karthik Retirement: കാർത്തിക്കിന്റെ ഈ വീഡിയോ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന്റെ നല്ല ഓര്‍മ്മകള്‍ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍, ദിനേശ് ഈ വീഡിയോ അവതരിപ്പിച്ച രീതി ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചു
Sanju Samson birthday: റിഷഭ് പന്തും ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിംഗിലും ഒരു പോലെ പാളിയപ്പോൾ ആരാധകർ ആവശ്യപ്പെടുന്നത് ഒരേ ഒരു പേര് മാത്രം സഞ്ജു സാംസൺ.
Sanju Samson: ഇത്രയും സപ്പോർട്ട് ജന്മനാട്ടിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. മാച്ച് ഇല്ലാതാക്കാൻ ഒന്നും തന്റെ ആരാധകർ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും സഞ്ജു പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.