അധ്യാപികയുടെ കാമുകൻ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം പുറത്തിറിയുന്നത്. ഞായറാഴ്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് വിനയ് എന്ന യുവാവിനെ സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്.
Child Porn കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ഉടനീളമായി നടത്തിയ വ്യാപക തിരച്ചില്ലിടിനെയാണ് പൊലീസ് (Kerala Police) ഇത്രയധികം പേരെ അറസ്റ്റ് ചെയ്ത്.
കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി KSEB ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Sex Worker എന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). വീട്ടമ്മയ്ക്ക് അപമാനം സൃഷ്ടിച്ച കുറ്റകാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് പിണറായി വിജയൻ
ഓൺലൈൻ സുഹൃത്ത് അയച്ച പിറന്നാൾ സമ്മാനം കൈപറ്റുന്നതിനായി വിവിധ കള്ളങ്ങൾ മെനഞ്ഞാണ് പണം തട്ടിയത്. 2020 സെപ്റ്റംബർ മുതലാണ് ഇവരുടെ പക്കൽ നിന്ന് ഓൺലൈൻ സുഹൃത്ത് വിവിധഘട്ടങ്ങളിലായി നാല് കോടി രൂപ തട്ടയിത്.
എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ചോർത്തിയെടുക്കുക എന്നാണ് തട്ടിപ്പിന്റെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്. കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുമെന്നാണ് ലഭിക്കുന്ന എസ്എംഎസിന്റെ ഉള്ളടക്കം.
ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2025 ൽ 927 മില്യൺ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെയും എണ്ണവും ഇതിനനുസരിച്ച് ഉയരും.
ഓൺലൈൻ സാങ്കേതികവിദ്യയുടെയും മൊബൈൽ ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കുന്നത്. 2004 ലിൽ യൂറോപ്പിലാണ് സേഫർ ഇന്റർനെറ്റ് ഡേ ആചരിക്കാൻ ആരംഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.