7th Pay Commission DA Arrear: 18 മാസത്തെ കുടിശ്ശികയെക്കുറിച്ചുള്ള ചർച്ച നിലവിൽ വീണ്ടും ശക്തിമാകുകയാണ്. ഇത് ശരിക്കും കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ആശ്വാസ വാർത്തയാണ്.
7th Pay Commission Latest Updates: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചുള്ള പ്രഖ്യാപനം ഉടൻ വന്നേക്കും
7th Pay Commission Latest News: മാർച്ച് അവസാന വാരത്തിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ വരും ദിവസങ്ങളിൽ കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സമ്മാനം നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് സാമ്പത്തിക വർഷത്തിന് മുമ്പ് ഒരു സന്തോഷ വാർത്ത ലഭിക്കും. നിങ്ങളും കഴിഞ്ഞ 18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിഎ അരിയറിനായി (18 Months DA Arrear) കാത്തിരിക്കുന്നുണ്ടോ? എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.
7th Pay Commission: പുതുവർഷത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്തകൂടി ലഭിച്ചേക്കും. ക്ഷാമബത്തയുടെ കുടിശ്ശിക സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.
7th Pay Commission Updates: 3% വർദ്ധനവിന് ശേഷം ക്ഷാമബത്ത 31 ശതമാനമായി വർദ്ധിച്ചു. ഇപ്പോഴിതാ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് എങ്ങനെയെന്നറിയം...
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് DA കൂടാതെ നിരവധി ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നൽകുന്നുണ്ട്. 18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശികയുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
7th Pay Commission Updates: പെൻഷനേഴ്സ് ഫോറം ഓഫ് ഇന്ത്യ (BMS) DA, DR കുടിശ്ശിക സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. കത്തിൽ വിഷയത്തിൽ ഇടപെടാൻ ബിഎംഎസ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
7th Pay Commission Updates: കേന്ദ്ര ജീവനക്കാർക്ക് ശേഷം ഇപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരും വർദ്ധിച്ച ക്ഷാമബത്ത പ്രതീക്ഷിക്കുന്നു. പല സംസ്ഥാനങ്ങളും വർദ്ധിച്ച ക്ഷാമബത്ത അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, നിങ്ങളുടെ സംസ്ഥാനത്ത് അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയാം...
7th Pay Commission: ഏകദേശം 1.2 കോടി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്തയാണിത്. ശരിക്കും പറഞ്ഞാൽ കേന്ദ്ര ജീവനക്കാർക്കുള്ള കാത്തിരിപ്പിന് വിരാമമായി എന്നുവേണം പറയാൻ. ക്രമേണ അവരുടെ ഡിയർനസ് അലവൻസ് (DA)നൽകും. ഇതോടെ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നത് ഇരട്ട സമ്മാനമാണ്.
കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാരും ഇപ്പോഴും തങ്ങളുടെ ഡിയർനസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) എന്നിവയ്ക്കായി കാത്തിരിക്കുകയാണ്. ഡിയർനെസ് അലവൻസ് നൽകുന്നത് സംബന്ധിച്ച് കുറച്ച് നാളുകളായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, കാബിനറ്റ് സെക്രട്ടറിയുമായി നടത്തിയ യോഗത്തിൽ ജീവനക്കാർക്കായി പ്രത്യേകിച്ചൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഉടൻ തന്നെ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. DA യുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ അറിയാം..
7th Pay Commission Updates: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനെസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) എന്നിവയെക്കുറിച്ച് കാത്തിരുന്ന വാർത്തകൾ എത്തി. കേന്ദ്രസർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന National Council of JCM എന്ന സംഘടന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി ഈ മാസം കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ചിട്ടുണ്ട്.
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരുന്ന സന്തോഷ വാർത്ത വന്നു. ജൂലൈ ഒന്നിന് 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (DA) വർദ്ധിക്കും. ജീവനക്കാരുടെ ഡിയർനസ് അലവൻസ് ഇപ്പോൾ ലഭിക്കുന്ന 17% നിരക്കിൽ നിന്നും അത് നേരെ 28% ആയി മാറും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.