close

News WrapGet Handpicked Stories from our editors directly to your mailbox

egypt

പുരാതന ശവകുടീരത്തില്‍ നിന്ന് 50 മമ്മികള്‍ കണ്ടെത്തി

പുരാതന ശവകുടീരത്തില്‍ നിന്ന് 50 മമ്മികള്‍ കണ്ടെത്തി

സുരക്ഷിതമായി അടക്കം ചെയ്ത നിലയിലുള്ള മമ്മികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.  

Feb 3, 2019, 03:34 PM IST
'നാം ഒന്ന് നമുക്ക് രണ്ട് മതി'

'നാം ഒന്ന് നമുക്ക് രണ്ട് മതി'

നാം ഒന്ന് നമുക്ക് രണ്ട് എന്നതാണ് ഈജിപ്തിലെ കുടുംബാസൂത്രണ മുദ്രാവാക്യം. എന്നാല്‍ ഇത് ജനസംഖ്യ നിയന്ത്രണത്തിന് പര്യാപ്തമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.     

Jan 5, 2019, 03:43 PM IST
ഈജിപ്തില്‍ ബോംബാക്രമണം; മരണം 4 കവിഞ്ഞു

ഈജിപ്തില്‍ ബോംബാക്രമണം; മരണം 4 കവിഞ്ഞു

വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്.  

Dec 29, 2018, 01:02 PM IST
വിശ്വാസങ്ങളെ കാറ്റില്‍ പറത്തി: 2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍!!

വിശ്വാസങ്ങളെ കാറ്റില്‍ പറത്തി: 2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍!!

വിശ്വാസങ്ങളെ കാറ്റില്‍ പറത്തി 2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുറന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകർ. 

Jul 20, 2018, 12:46 PM IST
ഈജിപ്തിൽ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് ഒരു മരണം, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

ഈജിപ്തിൽ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് ഒരു മരണം, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

ഈജിപ്തിലെ ലുക്സോറില്‍ 20 വിനോദസഞ്ചാരികളുമായി ഉയര്‍ന്ന എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് ഒരു സഞ്ചാരി മരണപ്പെട്ടു. 

Jan 5, 2018, 04:41 PM IST
ഓണ വിപണി ഉണര്‍ന്നു, തക്കാളിയ്ക്കു പിന്നാലെ സവോള വിലയും കുതിക്കുന്നു

ഓണ വിപണി ഉണര്‍ന്നു, തക്കാളിയ്ക്കു പിന്നാലെ സവോള വിലയും കുതിക്കുന്നു

പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിനില്‍ക്കുന്ന ഒരു സമയമാണ് ഇത്. അതിശയിപ്പിക്കും വിധം തക്കാളി വില കുതിക്കുകയാണ്. കൂടെ ആഘോഷങ്ങളുമെത്തിയപ്പോള്‍ പച്ചക്കറി വിലയിലും ആഘോഷമായി.

Sep 3, 2017, 12:47 PM IST
നയതന്ത്രബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍

നയതന്ത്രബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍. 

Jun 5, 2017, 03:26 PM IST
ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ ഉള്‍പ്പടെ  നാല് ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ ഉള്‍പ്പടെ നാല് ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

​സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കു പിന്നാലെ യെമനും ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു​. ഖത്തർ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന്​ ആരോപിച്ചാണ്​ നയതന്ത്രബന്ധം വി​​ചേ്​ഛദിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്​. 

Jun 5, 2017, 02:29 PM IST
ഇമാന്‍റെ ശരീര ഭാരം കുറഞെന്ന ഡോക്റ്റര്‍മാരുടെ വാദം തള്ളി സഹോദരി

ഇമാന്‍റെ ശരീര ഭാരം കുറഞെന്ന ഡോക്റ്റര്‍മാരുടെ വാദം തള്ളി സഹോദരി

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദിന്‍റെ ചികില്‍സയില്‍ ഡോക്ടര്‍മര്‍ പറയുന്നത് കള്ളമാണെന്ന് സഹോദരി ഷെയ്മ സലിം. ഇമാന്‍റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ഇമാന് ഇപ്പോൾ 240 കിലോവരെയുണ്ടെന്നും വീഡിയോയിലൂടെ സഹോദരി ആരോപിക്കുന്നു. 

Apr 25, 2017, 07:37 PM IST
ഈജിപ്റ്റില്‍ ഭീകരാക്രമണം; പത്ത് മരണം

ഈജിപ്റ്റില്‍ ഭീകരാക്രമണം; പത്ത് മരണം

ഈജിപ്റ്റിലെ വടക്കൻ നഗരമായ സിനായിയിൽ പോലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പത്ത് പോലീസുകാർ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍ 22 പേര്‍ക്ക്  പരിക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

Jan 9, 2017, 07:19 PM IST
കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി

കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി

66 പേരുമായി കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങളും യാത്രക്കാരുടെ സാധനസാമഗ്രികളും അലക്സാന്‍ഡ്രിയയുടെ തീരത്ത് കണ്ടത്തെിയതായി ഈജിപ്ത് അറിയിച്ചു വിമാനദുരന്തത്തില്‍ ഈജിപ്ത് പ്രസിഡണ്ട്‌ അബ്ദുല്‍ ഫത്താഹ് സീസി അനുശോചനം രേഖപ്പെടുത്തി 

May 21, 2016, 06:27 PM IST