Gold Rate: 2023 ല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു.
Gold rate decline: മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50,600 രൂപയാണ്. ചെന്നൈയിൽ 51,500 രൂപയും ഡൽഹി, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ 50,600 രൂപയുമാണ് സ്വർണ വില.
Gold Rate Today: വിപണി നിരക്ക് അനുസരിച്ച് ഈ മാസം സ്വര്‍ണവില ഉയര്‍ന്നു തന്നെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബര്‍ 1 ന് രേഖപ്പെടുത്തിയ പവന് 39,000 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് ഡിസംബർ 14ന് രേഖപ്പെടുത്തിയ 40,240 രൂപയാണ്.
Gold Rate Today: ഡിസംബര്‍ മാസം തുടക്കം മുതല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്. ഡിസംബർ 1 ന് ഒരു പവന് സ്വര്‍ണത്തിന് 39,000 രൂപയായിരുന്നു വിപണി വില.
അടുത്ത കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴേയ്ക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവില തിങ്കളാഴ്ച വിപണി ആരംഭിച്ചതേ 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുത്തനെ കൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.