Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ നിന്നും ഒരു യുവാവ് പെട്ടെന്ന് വധുവിന്റെ കൈ പിടിച്ചു വലിക്കുന്നത്. പക്ഷെ ഉടൻ വരൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Yog എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു കാർഡ് ബോർഡ് ബോക്സിന് മുകളിലായിരിക്കുന്ന ഒരു പൂച്ചയെ ആണ് ആദ്യം വീഡിയോയിൽ കാണാൻ കഴിയുക.
വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനും ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനുമാണ് അമ്പാടിക്കെതിരെ കേസെടുത്തത്. എന്നാൽ കേസെടുത്ത പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു അമ്പാടിയുടെ ഭീഷണി
ഒരു ടേബിളിൽ നിന്ന് എന്തോ എടുക്കുന്നത് പോലെ കാണിച്ച് നായയുടെ വായിൽ വച്ച് കൊടുക്കുകയാണ് ഒരാൾ. അയാളുടെ കൈ വന്നപ്പോഴേക്കും നായ വായ തുറന്നു. പക്ഷേ അയാളുടെ കയ്യിലോ ആ ടേബിളിലോ നായയ്ക്ക് കഴിക്കാനുള്ളതൊന്നുമില്ലായിരുന്നു.
അത്ഭുതകരമായ ഫുട്ബോൾ കഴിവുകൾ കൊണ്ട് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ് വയനാട് സ്വദേശിയായ ജെയിംസ് എന്ന 64കാരൻ. ജെയിംസിന്റെ ഫുട്ബോൾ പ്രേമം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു.
Viral Video: വൈറലാകുന്ന ഈ വീഡിയോ ഹൈദരാബാദിൽ നിന്നുമുള്ളതാണ്. ഇവിടെ ഒരാൾ ചാർമിനാർ ഗുൽസാർ ഹൗസ് റോഡിന് മുന്നിൽ നിന്ന് എന്താണ് ചെയ്യുന്നതെന്ന് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പ് വളരെ സമാധാനത്തോടെ റോഡ് മുറിച്ചുകടക്കുന്നത്. പെട്ടന്നാണ് അതുവഴി ഒരു പൂച്ച എത്തിയത്. പിന്നെ കണ്ടത് പൂച്ച കീരിയെപ്പോലെ പാമ്പിനെ ആക്രമിക്കുന്നതാണ്.
Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആമകൾ രണ്ടു ഭാഗത്തായി രണ്ടു ടീമായി തിരിഞ്ഞ് കളിക്കുന്നത്. ഇത്തരമൊരു ദൃശ്യം ഒരുപക്ഷെ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല.
Video Viral: കാടുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എരുമ സിംഹത്തെ ഓടിക്കുന്നത്. ഇങ്ങനൊരു വീഡിയോ ചിലപ്പോൾ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.