K Sudhakaran: കെ. സുധാകരനെതിരെ കേസെടുത്ത നടപടി അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.
Road Safety: റോഡ് സുരക്ഷാ നിയമങ്ങളില്‍ നല്കുന്ന വിട്ടുവീഴ്ചകള്‍ റോഡ് അപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് തടസമാകുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
K Phone Project: കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ല. കെ ഫോൺ പദ്ധതി തടിപ്പാണന്നും ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും വിഡി സതീശൻ.
Mission Arikomban Idukki: അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്‍പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്. ദൗത്യം അനന്തമായി നീളുന്നത് തുടർന്നാൽ ഖജനാവില്‍ നിന്നും വന്‍ തുക ഇനിയും നഷ്ടമാകും.
Kerala government: 'കാത്തോലിക്ക സഭ' എന്ന തൃശൂർ അതിരൂപതയുടെ മുഖപത്രത്തിലെ ‘ചീറിപ്പായുന്നത് ഏകാധിപത്യത്തിൻറെ വഴിയിലോ...?' എന്ന ലേഖനത്തിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.
KR Narayanan Film Institute: മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ശങ്കർ മോഹൻ രാജിക്കത്ത് കൈമാറിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും രാജിക്കത്ത് നൽകി
Buffer Zone Kerala: ബഫർ സോൺ വിഷയത്തിൽ സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ബഫർസോണുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികൾ സർക്കാർ പുന:പരിശോധിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ആവശ്യപ്പെട്ടു.
Buffer zone issue: ഇല്ലാത്ത സർവേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകും. ഇതിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.
Kerala Pension Age: ഡിവൈഎഫ്ഐ, എഐവൈഎഫ് അടക്കമുള്ള ഇടത് യുവജന സംഘടനകളും പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Minister R. Bindu: വൈസ് ചാൻസിലർമാർ രാജിവയ്ക്കണമെന്ന കാര്യത്തിൽ ചാൻസിലർ നിലപാട് മയപ്പെടുത്തിയതായാണ് വാർത്തകളിലൂടെ മനസിലായതെന്നും തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.