രക്ഷാപ്രവർത്തനങ്ങൾക്കായി പത്തനംതിട്ടയിൽ ഒരു എൻഡിആർഎഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് തോണികളും എയർലിഫ്റ്റും രക്ഷാപ്രവർത്തനത്തിനായി സജ്ജമായിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴ ഇല്ലെങ്കിലും അതിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് തുറന്നുവിട്ട് ജലം ക്രമീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ലുലക്ഷം രൂപ വീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന് പറഞ്ഞു
ഇതേസമയം റോഡ് ബ്ലോക്ക് ആയത് കാരണം നിർത്തിയിട്ടിരുന്ന എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.