Weather Forecast Kerala: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ അലർട്ടുകൾ പുറപ്പെടുവിച്ചു.
പൊള്ളുന്ന വെയിലിന് ആശ്വാസം; സംസ്ഥാനത്ത് വേനൽമഴ ശക്തമായി
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
Qatar Rain Alert:വെള്ളിയാഴ്ച ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിന് സമീപം അതി ശക്തമായ ന്യൂന മർദ്ദമായി.
Weather Update:റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ ഇപ്പോള്‍തന്നെ റിക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയായി തണുപ്പ് കാലമായി വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ താപനില 29 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്
Kerala Weather Report Today:ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
North India Weather Forecast Update അതിശൈത്യത്തിനൊപ്പം വടക്കൻ ഇന്ത്യയിലെ ചില ഇടങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു
India vs New Zealand Weather Forecast ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു
Kerala Weather Report Today:അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala Weather Report:വൈകുന്നേരം ഏഴു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലാണ് കേരളത്തിലെ 11 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നത്.
Kerala Weather Report:സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
രാജ്യത്ത് മൺസൂൺ സജീവമായി. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ഇപ്പോൾ മൺസൂൺ സജീവമാണ്.
ഒക്ടോബർ 25ന് തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങി. എങ്കിലും രാജ്യത്തെ ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
അതേസമയം ബംഗാൾ ഉൾക്കടലിൽ (Bay of Bengal)രൂപപ്പെട്ട ചക്ര വാത ചുഴിയാണ് , കേരളത്തിൽ മഴ വർധിക്കാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്.
മലയോരമേഖലയിൽ കണ്ടത് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട് അതിനാൽ ആ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ഇടിമിന്നൽ ദൃശ്യമല്ല എന്ന് കരുതി മുൻകരുതൽ സ്വീകരിക്കുന്നതിലും ജാഗ്രത പാലിക്കുന്നതിലും വീഴ്ച പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.