ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ഭരണപക്ഷ കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരസഭയിൽ അനൗദ്യോഗിക യോഗം ചേരും.
മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് അർജുൻ ആയങ്കിക്ക് High Court ജാമ്യം അനുവദിച്ചത്.
Vismaya Case FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.