കൂട്ടുകാരികൾക്കൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരികയുമായി അശ്വതി ശ്രീകാന്ത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
2021 ഓഗസ്റ്റ് 30നാണ് നടിയും അവതാരികയുമായ അലീന പടിക്കലിന്റെയും രോഹിത് പ്രദീപിന്റെയും വിവാഹം നടന്നത്. ഇന്ന് ഇരുവരും തങ്ങളുടെ ആദ്യ വെഡ്ഡിങ് ആനിവേഴ്സറി ആഘോഷിക്കുകയാണ്. സന്തോഷത്തിന്റെ 365 ദിവസം എന്നാണ് അലീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഒപ്പം വിവാഹ ദിവസത്തെ കുറച്ച് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് കോളേജ് അദ്ധ്യാപികയ്ക്കെതിരെ നടപടി കൈക്കൊണ്ട് കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്റ് സേവിയേഴ്സ് സര്‍വകലാശാല.
Instagram New Features റീൽസിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തതിൽ മികച്ച ഫീച്ചറുകൾ ഇനിയും അവതരിപ്പിക്കുമെന്ന് ഇൻസ്റ്റാഗ്രാം തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ഒരു ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള പോരുമായി ബന്ധപ്പെട്ടതാണ്. വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടും അതിൽ സംശയമില്ല..
Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടതിന് ശേഷം ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല വീണ്ടും വീണ്ടും ആളുകൾ ഈ വീഡിയോ കാണുകയും ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.