Delhi JOb Fraud : ആകെ 28 യുവാക്കളിൽ നിന്നായി രണ്ടര കോടിയുടെ തട്ടിപ്പാണ് തൊഴിൽ വാഗ്ദാനം ചെയ്ത് നടത്തിയത്. ജോലിയുടെ പരിശീലനം എന്ന പേരിൽ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിലെ തീവണ്ടികളുടെ എണ്ണം എടുപ്പിക്കുകയും ചെയ്തിരുന്നു
Job fraud arrest: കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ ജ്യോതി ഇന്നലെ അറസ്റ്റിലായിരുന്നു. ശശികുമാരൻ തമ്പി അടക്കമുള്ള കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്.
Online Job Fraud Case: തട്ടിപ്പ് സംഘം പലതവണയായി യുവതിയുടെ കയ്യിൽ നിന്നും നാലരക്ഷം രൂപയോളം ഓൺലൈൻ വഴി തട്ടിയെടുത്തിരുന്നു. ഇത് തട്ടിപ്പാണെന്ന് യുവതിക്ക് മനസിലായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയും പോലീസ് സംഭവത്തിന്റെ ചുരുൾ അഴിക്കുകയുമായിരുന്നു.
ഡാറ്റ ചോർത്തിക്കൊണ്ട് പണം തട്ടുന്ന ജോലി ആണ് തങ്ങൾ ചെയ്യുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആണ് ചെയ്യിക്കുന്നതെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.