Sibi Malayil Guna Movie : ഗുണ ചിത്രം ആദ്യം സംവിധാനം ചെയ്യാന്നിരുന്നത് സംവിധായകൻ സിബി മലയിലായിരുന്നുയെന്ന് നേരത്തെ ഛായാഗ്രാഹകൻ വേണു ഒരു അഭിമുഖത്തിനിടെ അറിയിച്ചിരുന്നു
ഉലകനായകൻ കമൽ ഹാസന് ഇന്ന് 69-ാം പിറന്നാൾ. ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ എന്ന വിശേഷണത്തിന് താനല്ലാതെ മറ്റാരും അർഹനല്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കമൽഹാസൻ.
Kamal Haasan relationship with young actress: മൂന്നാം ഭാര്യയായ ഗൗതമിയായുള്ള ബന്ധം കൂടി അവസാനിപ്പിച്ചതോടെ കമല്‍ ഹാസന് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.
Caste System: പരസ്പരം പോരടിക്കാൻ മനുഷ്യർ ഉപയോഗിക്കുന്ന ഏറ്റവും ക്രൂരമായ ആയുധം ജാതിയാണ്. അംബേദ്കർ മൂന്ന് തലമുറകൾക്ക് മുമ്പ് ജാതിയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചു, പക്ഷേ അത് ഇന്നും നടന്നിട്ടില്ലെന്നും കമൽഹാസൻ പറഞ്ഞു.
Sabarinadhan Son With Kamal Haasan: ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാറിന് ആരാണെന്ന് പോലും അറിയില്ലായിരുന്നു. സീറ്റിൽ കയറാൻ ശ്രമിച്ച മൽഹാറിനെ അടുത്ത് ഇരുത്തുന്ന കമലഹാസനാണ് വീഡിയോയിൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.