Vikram ott release: റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
VIkram Beats Master in Box Office തമിഴ് നാട്ടിൽ ഇതുവരെ 142.25 കോടിയാണ് വിക്രത്തിന്റെ കളക്ഷൻ. നേരത്തെ വിജയ് ചിത്രം മാസ്റ്റേഴ്സായിരുന്നു തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് സിനിമ.
കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആവേശത്തോടെ കാത്തിരിക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാൾ, അസം, തമിഴ്നാടും ഒപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും.
പ്രശസ്ത നടനും മക്കൾ നീതി മയം സ്ഥാപകനുമായ കമല ഹാസൻ (Kamala Haasan) കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും. ദ്രാവിഡ മുന്നേറ്റ കഴകം (DMK) വെള്ളിയാഴ്ച്ച 173 സ്ഥാനാർഥികളുടെ പേരടങ്ങിയ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.