Academic Year 2022-23 വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മെയ് 15ന് പ്രവർത്തനം ആരംഭിച്ചു. എല്ലാ തീരദേശ ജില്ലകളിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. .
മെയ് 25 ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് കാട്ടുപന്നികളെ നിയമാനുസൃതമായി കൊല്ലാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഈ ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് വഴി സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുതാര്യത, ഡാറ്റാ സെക്യൂരിറ്റി മുതലായവ ഉറപ്പാക്കാനും സഹായകരമാകും.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള നറുക്കടുപ്പ് ആയത് കൊണ്ട് തന്നെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ഇത്തവണത്തെ വിൽപ്പനയിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായതിനെ സംസ്ഥാനം നികുതി കുറച്ചു എന്ന മട്ടില്‍ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വര്‍ധിപ്പിച്ചപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ധനത്തിന്റെ അടിസ്ഥാന വിലയിൽ കുതിച്ചുകയറ്റം ഉണ്ടായപ്പോഴും, കേന്ദ്രം നികുതി കുറച്ചപ്പോഴും മിക്ക സംസ്ഥാനങ്ങളും വിൽപ്പന നികുതി കുറച്ചു. എന്നാൽ കേരളം വിൽപ്പന നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് 25,000 രൂപ വരെ ചിലവഴിക്കാമെന്നായിരുന്നു സർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. മന്ത്രിമാർ പങ്കെടുക്കുന്നില്ലെങ്കിൽ മിനിമം ചിലവഴിക്കാവുന്ന തുക 10,000 രൂപയാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.