പേഴ്സണൽ സ്റ്റാഫുകൾ രണ്ട് വർഷങ്ങൾ കൂടുമ്പോൾ മാറ്റുന്ന രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യം മുൻനിർത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്.
യുവാവ് മലയിൽ കുടുങ്ങിയ വിവരം ലഭിച്ചിട്ടും, ദൃശ്യങ്ങൾ പ്രചരിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ നിര്‍മാണവും പരിപാലനവും പൊതുമരാമത്ത് വകുപ്പിനാണെങ്കിലും ഹോമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണ്
ഹരിതോർജ്ജ വികസനത്തിന്റെ ഭാഗമായി ക്ലീൻ എനർജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കേരളസർക്കാരും ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻക്യുബേഷൻ സെന്ററും ധാരണാ പത്രം ഒപ്പിട്ടു.
വിവിധ കേന്ദ്രാവിഷ്കൃത- സംസ്ഥാനാവിഷ്കൃത പദ്ധതികൾ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങൾ ഉയർത്താനും ഏകോപനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.