Ketu In Makam Nakshathra: കേതുവിന്റെ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക്നേട്ടങ്ങൾ നൽകും ആ രാശികൾ ഏതൊക്കെ എന്നറിയാം...
ജൂലൈയിലെ കേതു സംക്രമം മൂന്ന് രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം കടാക്ഷിക്കുന്നതെന്ന് അറിയാം.
Ketu Transit In Leo:ജ്യോതിഷ പ്രകാരം കേതു ഗ്രഹം ചിങ്ങത്തിലേക്ക് സംക്രമിച്ചിരിക്കുന്നു, അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Guru Ketu Yuti: വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Guru Ketu Yuti:വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Ketu Gochar: കേതു 2023 ഒക്‌ടോബർ മാസത്തിൽ തന്നെ രാശി മാറി. ഇനി അടുത്ത ഒരു വർഷം കന്നി രാശിയിൽ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് കേതുവിൻ്റെ സംക്രമം വളരെ ശുഭകരമായിരിക്കും
Ketu Transit In Virgo: ബുധന്റെ രാശിയിലേക്കുള്ള കേതുവിന്റെ പ്രവേശനം ചില രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ.കഴിഞ്ഞ വര്ഷം ഒക്ടോബർ 30 നാണ് കേതു കന്നിരാശിയിൽ പ്രവേശിച്ചത്.
Rahu Ketu Gochar 2024: ജ്യോതിഷ പ്രകാരം 600 വർഷങ്ങൾക്ക് ശേഷം രാഹുവിൻ്റെയും കേതുവിൻ്റെ സ്പെഷ്യൽ അനുഗ്രഹം ഈ 5 രാശിക്കാർക്ക് ലഭിക്കും.
Shadashtak Yog impact on Zodiac Sign: 2024 ൽ കേതുവും ശനിയും ചേർന്ന് ഷഡാഷ്ടക യോഗമുണ്ടാക്കും. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് കരിയറിൽ ഉന്നതിയും സമ്പൽസമൃദ്ധിയും ലഭിക്കും.
Shani Ketu Gochar Effect 2024: 2024 ൽ കേതു സംക്രമിച്ച് ശനിയുമായി ചേർന്ന് ഷഡാഷ്ടക യോഗമുണ്ടാക്കും. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് കരിയറിൽ ഉയർന്ന സ്ഥാനം ലഭിക്കും.
അടുത്തിടെ ശുക്രൻ കന്നി രാശിയിൽ പ്രവേശിച്ചു. സമ്പത്ത്, ആഡംബരം, സ്നേഹം, തേജസ്സ്, ഐശ്വര്യം എന്നിവയുടെ കരകനാണ് ശുക്രൻ. ശുക്രൻ ശുഭ ഭാവനാണെങ്കിൽ ആ വ്യക്തി രാജാവിനെപ്പോലെ ജീവിക്കും.
Shukra Ketu Yuti in Kanya 2023: ജ്യോതിഷമനുസരിച്ച് നിലവിൽ കന്നി രാശിയിൽ ശുക്രന്റെയും കേതുവിന്റെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശുക്രന്റെയും കേതുവിന്റെയും ഈ സംയോഗം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.
Chaturgrahi Yoga 2023:ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അതുപോലെ അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണുള്ളത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.
Rahu Ketu Gochar 2023: ജ്യോതിഷത്തിൽ ക്രൂര ഗ്രഹങ്ങളെന്ന് കണക്കാക്കപ്പെടുന്ന രാഹുവും കേതുവും ഈ മാസം രാശി മാറാൻ പോകുകയാണ്. രാഹു കേതു ഒന്നര വർഷത്തിനുള്ളിലാണ് രാശി മാറുന്നത് അത് എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്യും.
Rahu-Ketu Gochar October 2023: ക്രൂരനെന്നും മായാവിയെന്നും അറിയപ്പെടുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും അടുത്ത മാസം രാശി മാറാൻ പോകുകയാണ്.
Rahu Ketu: രാഹുവും കേതുവും എപ്പോഴൊക്കെ സംക്രമിക്കുന്നുവോ അതിന്റെ ശുഭ-അശുഭ ഫലങ്ങൾ ഉണ്ടാകാറുണ്ട്. ഈ വർഷവും രണ്ട് ഗ്രഹങ്ങളും രാശി മാറാൻ പോകുകയാണ്. ഈ മാറ്റം 4 രാശിക്കാർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും.
Rahu Gochar 2023: പുതുവർഷമായ 2023 ൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിൽ രാഹുവും ഉൾപ്പെടും. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ സമയം വളരെയധികം ഭാഗ്യം നിറഞ്ഞതായിരിക്കും.
Rahu Gochar 2023: രാഹുവിനെ പാപ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയെപ്പോലെതന്നെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനത്തിനും വലിയ പ്രാധാന്യമുണ്ട്. 2023 ൽ സംഭവിക്കാൻ പോകുന്ന രാഹു സംക്രമം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Rashi Parivartan: കേതു ഇപ്പോൾ തുലാം രാശിയിലാണ്. അത് 2023 വരെ ഇവിടെ തുടരും. ഇതുമൂലം അടുത്ത 4 മാസത്തേക്ക് ഈ 3 രാശിക്കാർക്ക് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം.