The suspect Escaped by Pointing a gun at the Excise officers in Kochi: തോക്കുകൊണ്ടുള്ള ആക്രമണം ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി വീശുകയും എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു.
Drug Bust In Kochi : ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായിട്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും നാവിക സേനയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ വൻ ലഹരി വേട്ട നടന്നരിക്കുന്നത്
Jude Anthany Joseph vs Antony Varghese : സിനിമ ചെയ്യുന്നതിനായി അഡ്വാൻസ് പ്രതിഫലം വാങ്ങി ആന്റണി വർഗീസ് നിർമാതാവിനെ പറ്റിച്ചുയെന്നാണ് ജൂഡ് ആന്തണി ആരോപിച്ചത്
man arrested for raping minor girl in palluruthy kochi: പ്രണയമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പറവൂരിലുള്ള ശ്യാംകുമാറിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
PM Modi Kerala Visit: ഇന്ന് വൈകുന്നേരം കൊച്ചിയയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ 2ന്റെ പ്രമോഷനായി താരങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിയിരുന്നു. ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.