സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി.... പാചക, വാണിജ്യ വാതക വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ LPG വില വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു സിലിണ്ടറിന്‍റെ വില ആയിരം കടന്നു.
മെയ് മാസം പിറന്നതോടെ സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി... പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവാണ് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
LPG Cylinder Price Hiked: സാമ്പത്തിക വർഷത്തിന്റെ തുടക്ക ദിനമായ ഇന്ന് എൽപിജി സിലിണ്ടറിന്റെ വില 250 രൂപ വർധിപ്പിച്ചു. ഇന്ന് മുതൽ ഒരു സിലിണ്ടറിന് എത്ര രൂപ നിങ്ങൾക്ക് നൽകേണ്ടിവരും എന്ന നമുക്കറിയാം..
LPG Price Hike: നവംബർ ആദ്യദിവസം തന്നെ പെട്രോളിയം കമ്പനികൾ ഗ്യാസിന്റെ വില (LPG Price Hike) വർധിപ്പിച്ചു. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 266 രൂപയാണ് കൂട്ടിയത്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.
LPG Price Hike: ഒക്ടോബർ മാസത്തിലെ ആദ്യ ദിനം തന്നെ ഞെട്ടലോടെ തുടക്കം. പെട്രോളിയം കമ്പനികൾ ഗ്യാസിന്റെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. അതും ഒറ്റയടിക്ക് 43.5 രൂപയാണ് വർദ്ധിപ്പിച്ചത്.
LPG Price Hike: സെപ്റ്റംബർ ആദ്യ ദിനം തന്നെ വിലക്കയറ്റത്തിന്റെ ഞെട്ടലോടെയാണ് തുടങ്ങിയത്. എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കൂട്ടിയത് രണ്ടുമല്ല 25 രൂപയാണ്.
പാചകവാതക സിലിണ്ടറുകള്‍ക്ക് പ്രതിമാസം വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 17 മാസം തുടര്‍ച്ചയായി വിലവര്‍ധന നടപ്പാക്കിയിരുന്നെങ്കിലും നവംബറിന് ശേഷം ഓയില്‍ കമ്പനികള്‍ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നില്ല.
പാചകവാതക സിലിണ്ടറിന്‍റെ സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മാത്രമല്ല, സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർധിപ്പിക്കുവാനും തീരുമാനിച്ചു. 2018 മാർച്ചു വരെ ഓരോ മാസവും സിലിണ്ടറിന് നാലുരൂപ വീതം കൂട്ടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്.